ഹൃദ്രോഗവും ഭക്ഷണക്രമങ്ങളും… ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഹാർട്ട് ആരോഗ്യം ഇരട്ടിയാകും… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം ഭക്ഷണക്രമവും ഹൃദ്രോഗവും.. പലർക്കും എന്ത് കഴിക്കണം എന്നതിനെ കുറിച്ച് വലിയൊരു മനപ്രയാസം ഉണ്ടാകാറുണ്ട്.. ഒരു രോഗി ആശുപത്രിയിൽ വന്ന് ഡോക്ടറെ കണ്ടശേഷം പലപ്പോഴും രോഗവിവരങ്ങൾ എല്ലാം പറയുകയും രോഗത്തിന് ചികിത്സ യെ കുറിച്ച് സംസാരിക്കുകയും മരുന്ന് എഴുതിക്കൊടുക്കുകയും ചെയ്ത ശേഷം രോഗി പുറത്തേക്ക് പോകാൻ തുടങ്ങുന്ന സമയത്ത് കൂടെ വന്ന ആൾ ചോദിക്കുന്നു ഇദ്ദേഹത്തിന് എന്തൊക്കെ കഴിക്കാം.. അപ്പോഴാണ് നമ്മൾ ഇദ്ദേഹത്തിൻറെ ഭക്ഷണക്രമത്തിലെ കുറിച്ച് ആദ്യമായി ആലോചിക്കുന്നത്.. സംസാരിക്കാൻ പോകുന്നത്.. എങ്ങനെ തിരക്ക് പിടിച്ച പറയുമ്പോൾ പലപ്പോഴും വിശദമായി സംസാരിക്കാൻ കഴിയാറില്ല.. ഇങ്ങനെ പറയുമ്പോൾ രോഗികൾക്കും കൂടെയുള്ള ആളുകൾക്കും തികച്ചും ഒന്നും മനസ്സിലാകാറില്ല..

അതുകൊണ്ടാണ് പലരും ഭക്ഷണക്രമത്തിലെ കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കാത്തത്.. ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. 20 ശതമാനത്തോളം രോഗികളിൽ രോഗം മൂർച്ഛിക്കുന്ന ത പുതിയതായി രോഗങ്ങൾ ഉണ്ടാകുന്നതും തെറ്റായ ഭക്ഷണക്രമങ്ങൾ കൊണ്ടാണ് ഉണ്ടാക്കുന്നത് എന്നാണ് പഠന റിപ്പോർട്ടുകൾ.. അതുകൊണ്ട് എന്നോട് ഒരു രോഗി പരിശോധനകൾ കഴിഞ്ഞ് ഭക്ഷണക്രമത്തിലെ കുറിച്ച് ചോദിക്കുമ്പോൾ ഞാൻ ആ രോഗിയെ സമാധാനമായി വീണ്ടും ഇരിക്കാൻ പറഞ്ഞ ശേഷം ഞാൻ പറയാൻ പോകുന്നത് എന്ത് കഴിക്കാം എന്നതിനെക്കുറിച്ച് ആണ്.. എന്ത് കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ച് അല്ല.. പലപ്പോഴും നമ്മൾ അത് കഴിക്കരുത് ഇത് കഴിക്കരുത് എന്ന് പറയുമ്പോൾ രോഗിക്ക് വലിയ മനപ്രയാസം ഉണ്ടാവും..

ഒന്നും കഴിക്കാൻ പറ്റില്ല എങ്കിൽ ഞാൻ എങ്ങനെയാണ് ജീവിക്കുക എന്നൊക്കെ ചോദിക്കുന്ന ആളുകൾ ഉണ്ട്.. എല്ലാ രോഗികൾക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണക്രമമാണ് പച്ചക്കറികളും പഴങ്ങളും.. പച്ചക്കറികളെ കുറിച്ച് പറയുകയാണെങ്കിൽ ഫ്രഷ് ആയ പച്ചക്കറികൾ.. പച്ചക്കറികൾ കൂടുതൽ കഴിക്കുന്നതുകൊണ്ട് പല രോഗങ്ങൾ കുറയുവാനും ഹൃദ്രോഗം വരാതിരിക്കുവാനും വന്ന ഹൃദ്രോഗം കുറയുവാനും വളരെ ഫലപ്രദമാണ്.. പിന്നെ കഴിക്കാൻ പറ്റുന്നത് പഴങ്ങൾ കാണാം..