പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞതവണ ഒരു ദമ്പതികൾ വന്നിട്ടുണ്ടായിരുന്നു.. അവരുടെ മൂത്ത മകൾക്ക് ഒരു 18 വയസ്സ്.. ഇളയ മകന് ഒരു വയസ്.. ഇതെന്തിനാണ് എടുത്തുപറഞ്ഞത് എന്നുവച്ചാൽ.. കാണാൻ വന്നപ്പോൾ ഭർത്താവ് പറയുകയാണ് ഞാൻ കുറച്ചു ദിവസമായിട്ട് ഭയങ്കര ഡൽ ഇരിക്കുകയായിരുന്നു.. കാരണം ഒന്നുമല്ല മക്കൾ വലുതായി പഠിപ്പിക്കുന്നതിനുള്ള രീതികളോ അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇല്ല ഇപ്പോൾ എനിക്ക്.. പക്ഷേ ഇളയമകൻ ഉണ്ടായതിനുശേഷം ഞാൻ തന്നെ ഓരോ കാര്യങ്ങൾ ചുറുചുറുക്കോടെ ചെയ്യുന്നതായി എനിക്ക് തോന്നുന്നു..

സത്യം പറഞ്ഞാൽ അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ മക്കൾ വളർന്നു കഴിഞ്ഞ ഒരു കോളേജിൽ പഠിക്കുന്ന സാഹചര്യം ആകുമ്പോൾ നമുക്ക് വീണ്ടും ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ആണ്.. കുട്ടികളികൾ എല്ലാം മാറി നമ്മൾ ഒരു തിരക്കുള്ള ജീവിതത്തിലേക്ക് എത്തുകയും അതിൻറെ ഭാഗമായി ടെൻഷനും സഡ്രസ്സ് പോലുള്ള കാര്യങ്ങൾ കൂടുകയും..അങ്ങനെയൊരു ഈ സാഹചര്യത്തിൽ ചെറിയൊരു കുട്ടി കൂടി ഉണ്ടെങ്കിൽ നമ്മുടെ ബുദ്ധിമുട്ട് ഒത്തിരി കുറയും.. ആ ഒരു സമയത്ത് നമുക്ക് സ്നേഹിക്കാനും ലാളിക്കാനും ഒരു കുഞ്ഞ് ഉണ്ടെങ്കിൽ ഭയങ്കര സന്തോഷമായിരിക്കും..

അപ്പോൾ എന്തുകൊണ്ടാണ് ഇത് എടുത്തു പറയുന്നത് എന്ന് വെച്ചാൽ ഒത്തിരി ആളുകൾ ചോദിക്കാറുണ്ട് ഞങ്ങൾക്ക് രണ്ടു മക്കളുണ്ട് പക്ഷേ ഒരു മൂന്നാമത്തെ കുഞ്ഞു കൂടി വേണമെന്ന ആഗ്രഹമുണ്ട്.. ഒരുപാട് കാലമായി അതിനായി ശ്രമിക്കുന്നു.. ഇങ്ങനെ പറയുമ്പോൾ ഇതിൽ ഭൂരിഭാഗം പ്രശ്നവും പുരുഷന്മാരിലാണ്.. സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ അതിനെ വലുതാക്കി മാറ്റാറുണ്ട്.. പക്ഷേ പുരുഷന്മാർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ അതിനെ കാര്യമാക്കാറില്ല..