ഗർഭാശയം നീക്കം ചെയ്യുന്നതിൽ ഉള്ള മൂന്നുമാർഗ്ഗങ്ങൾ… സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് പറയാൻ പോകുന്നത് ഗർഭപാത്രം നീക്കം ചെയ്യുക അല്ലെങ്കിൽ യൂട്രസ് റിമൂവ് എൽ ആ ശസ്ത്രക്രിയ അതിനെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം.. പല മാർഗങ്ങൾ വഴി ഗർഭപാത്രം നീക്കം ചെയ്യൽ നമ്മൾ കേട്ടിട്ടുണ്ട് ആയിരിക്കും.. പലർക്കും ചെയ്തിട്ടും ഉണ്ടായിരിക്കും.. പ്രധാനമായും മൂന്ന് മാർഗങ്ങളാണ്.. ഒന്നാമത്തേത് ഓപ്പൺ സർജറി.. വയറ് കട്ട് ചെയ്ത് തുറന്ന് ഗർഭപാത്രം നീക്കം ചെയ്യുക.. ലാപ്രോസ്കോപ്പിക് സർജറി.. കീ ഹോൾ ചെറിയ ദ്വാരങ്ങൾ വയറ്റിൽ ഉണ്ടാക്കി അതുവഴി ഗർഭപാത്രത്തിന് നമ്മൾ സപ്പോർട്ട് ചെയ്തിട്ടുള്ള ഭാഗങ്ങൾ കട്ട് ചെയ്തു അവസാനം ഗർഭപാത്രം vagina വഴി പുറത്തേക്ക് എടുക്കുന്നത് മറ്റൊരു മാർഗ്ഗം..

മൂന്നാമത്തെ മാർഗ്ഗം നമ്മൾ ഒരു ദ്വാരം പോലും വയറിൽ ഉണ്ടാകാതെ കീഹോൾ എന്ന് പറയും ലാപ്രോസ്കോപ്പി ഇല്ലാതെ പരിപൂർണ്ണമായും vaginal ആയി നാച്ചുറൽ ആയിട്ടുള്ള ഉള്ള യോനി വഴി ഗർഭപാത്രം അതിനോട് ഘടിപ്പിച്ചിട്ടുള്ള ഭാഗങ്ങളിൽ നിന്നും കട്ട് ചെയ്ത് നീക്കം ചെയ്യുക.. ഇതാണ് മൂന്നുമാർഗ്ഗങ്ങൾ.. അപ്പോൾ വയർ കട്ട് ചെയ്യുന്നു.. ലാപ്രോസ്കോപ്പി.. വജൈനൽ.. ഒരു 25 വർഷം മുൻപ് ഓപ്പൺ സർജറി ആയിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്.. പിന്നീട് നമുക്ക് മനസ്സിലായി വയറ് കട്ട് ചെയ്യാതെ തന്നെ നമുക്ക് ഒരുപാട് കേസുകളിൽ പെട്ടെന്ന് റിക്കവർ ചെയ്യുന്നതിനും കീഹോൾ ശസ്ത്രക്രിയ ലാപ്രോസ്കോപ്പി ശാസ്ത്രക്രിയ മതിയെന്ന് മനസ്സിലായി.. അപ്പോൾ ഇന്ന് ഇതിനായി പല മാർഗങ്ങളും നമുക്ക് ഉണ്ട്..

അതുകാരണം നമുക്ക് ഏകമാർഗ്ഗം ചെയ്യണമെന്ന് കൺഫ്യൂഷൻ വരികയാണ്.. പണ്ട് കൺഫ്യൂഷൻ ഇല്ലായിരുന്നു.. ഇന്ന് നമുക്ക് ഓരോന്നിനെയും അഡ്വാൻറ്റേജ്സ് അറിയാം.. അതിൻറെ ആഫ്റ്റർ എഫക്ട് എന്താണെന്ന് അറിയാം..അതുകൊണ്ടുതന്നെ അവസാനം നമുക്ക് എന്ത് തീരുമാനം എടുക്കണമെന്ന് ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്.. അപ്പോൾ നമ്മൾ ഒരു എക്സ്പീരിയൻസ് ഗൈനക്കോളജിസ്റ്റ് അടുത്തേക്ക് ചെല്ലുമ്പോൾ ഇതിൽ തീരുമാനമെടുക്കാൻ സഹായിക്കുന്നു.. ഡോക്ടർ ഇതിൽ ഏതു മാർഗ്ഗമാണ് നിങ്ങൾ സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ നിങ്ങളുമായി ചർച്ച ചെയ്യും..