പ്രഗ്നൻസിയും കോവിഡ് വാക്സിനേഷനും… സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന ഇൻഫർമേഷൻ… ആരും ഈ വീഡിയോ കാണാതെ പോകരുത്..

ഇന്ന് പറയാൻ ഉദ്ദേശിക്കുന്ന വിഷയം covid19 വാക്സിനും പ്രഗ്നൻസിയും ആണ്.. ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഉള്ള പ്രധാന കാരണം പല രോഗികളും എന്നെ ദിവസവും വിളിച്ചു ചോദിക്കുന്ന ഒരു കാര്യമാണ് ഡോക്ടറെ വാക്സിൻ കിട്ടാൻ ഒരു ചാൻസ് ഉണ്ട് ഞങ്ങൾ വാക്സിൻ എടുക്കാണോ.. ഞങ്ങൾ പ്രഗ്നൻസി ട്രൈ ചെയ്യുന്നുണ്ട്.. ഇന്ന് നിങ്ങൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.. അതായത് ഇന്ന് ലോകത്തുള്ള ഏറ്റവും അതും ഒരു മഹാമാരി കളിൽ ഒന്നാണ് കോവിഡ് nineteen..

ഇത് വന്നതിനുശേഷം പലരും എങ്ങനെ ആയി തീരും എന്ന് പറയാൻ പറ്റില്ല.. ഈ വാക്സിൻ എടുക്കുന്നത് കൊണ്ടുള്ള പ്രത്യേകത എന്ന് പറയുന്നത് നമുക്ക് കൊറോണയ്ക്കെതിരെ ഒരു പ്രതിരോധ ശക്തി കിട്ടുന്നു എന്നുള്ളതാണ്.. പ്രഗ്നൻസിയിൽ എന്താണ് ഈ വാക്സീൻ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ.. പ്രഗ്നൻസി ടൈമിൽ വാക്സിൻ എടുക്കുമ്പോൾ ചിലപ്പോൾ കുഞ്ഞുങ്ങൾ അബോർഷൻ ആയി പോകാനുള്ള ഒരു ചാൻസ് ഉണ്ട്..

അതുപോലെതന്നെ മാസംതികയാതെ പ്രസവിക്കാനുള്ള ചാൻസ് കൂടുതലാണ്.. ചിലർക്ക് സിസേറിയൻ ആക്കാനുള്ള ചാൻസ് കൂടുതലാണ്.. ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്.. ഈ വാക്സിനേഷന് കുറിച്ചുള്ള പഠനങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല അതുകൊണ്ടുതന്നെ പ്രഗ്നൻസി ടൈമിൽ വാക്സിൻ എടുക്കുമ്പോൾ എന്തായിത്തീരും എന്നുള്ളത് പഠനങ്ങൾ അറിഞ്ഞിട്ടില്ല..