നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടങ്ങൾ… ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.. നിങ്ങൾ ഒരു രോഗി ആകും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ നമ്മൾ ഒരു ഹെൽത്ത് റിലേറ്റഡ് ആയിട്ടുള്ള ഒരു വീഡിയോയിൽ നമ്മൾ എപ്പോഴും ഭക്ഷണക്രമങ്ങളും കുറച്ചു പറയാറുണ്ട്.. നമുക്ക് എങ്ങനെ രോഗം ഉണ്ടോ ഇല്ലയോ എന്ന് കണ്ടു പിടിക്കുന്നത്.. ഏതൊക്കെ ലക്ഷണങ്ങൾ ഏതൊക്കെ രോഗത്തിന് കാരണങ്ങളാണ്.. ഇതൊക്കെയാണ് നമ്മൾ സാധാരണ വീഡിയോയിൽ ഡിസ്കസ് ചെയ്യാറ്.. എങ്കിൽ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് ഒരു കാര്യവുമായി ബന്ധപ്പെട്ട് അല്ല.. പക്ഷേ ആരോഗ്യവുമായി ബന്ധപ്പെട്ട ഏത് രീതിയിലുള്ള കാര്യങ്ങളാണ് നമ്മൾ നിത്യോപയോഗ സാധനങ്ങളിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ.. പ്രത്യേകിച്ചും നമ്മൾ നമ്മുടെ അടുക്കളകളിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ കാരണം നമ്മൾ പാത്രങ്ങളെ കുറിച്ച് അധികം ശ്രദ്ധിക്കാറില്ല.. നമ്മളിപ്പോൾ പലരീതിയിലുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്..

സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് അതുപോലെ നോൺസ്റ്റിക് ഉപയോഗിക്കാറുണ്ട്.. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. അങ്ങനെ പല രീതിയിലുള്ള പാത്രങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്.. നമ്മൾ ഉപയോഗിക്കുന്ന ഈ പാത്രങ്ങൾ ഏതുരീതിയിൽ ഉപയോഗിക്കണമെന്ന് നമ്മൾ അറിയാതിരുന്നാൽ അതുമായി ബന്ധപ്പെട്ടാണ് നമുക്ക് ഭൂരിഭാഗ പ്രശ്നങ്ങളുണ്ടാകുന്നത്.. നമ്മൾ ഒന്ന് ആലോചിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇത്രയും തൈറോയ്ഡ് പ്രശ്നങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടാകുന്നത്..പണ്ടുള്ള വീഡിയോകളിൽ പറയുന്ന ഒരു കാര്യമാണ് പണ്ടൊക്കെ വല്ലപ്പോഴും ഓരോ ക്യാൻസർ രോഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

എന്നാൽ ഇന്ന് നമ്മുടെ ചുറ്റിലുമുള്ള ബന്ധുക്കളിലും.. അതേപോലെ നമ്മുടെ ഫാമിലി.. കൂട്ടുകാരെ എങ്ങനെ ഒരു ലിസ്റ്റ് എടുത്താൽ അതിൽ ആർക്കെങ്കിലുമൊക്കെ ക്യാൻസർ കാണാം.. അതുപോലെ ഒരു വേറൊരു ലിസ്റ്റ് എടുത്താൽ അതിലും ആർക്കെങ്കിലുമൊക്കെ തൈറോയ്ഡ് പ്രശ്നം കാണും.. ഇന്ന് തൈറോയ്ഡ് പ്രശ്നം ഒരു കോമൺ പ്രശ്നമായി മാറിയിരിക്കുന്നു.. എന്നാൽ ഇതിന് പ്രത്യേകിച്ച് കാരണം ഉണ്ടോ ചോദിച്ചാൽ ഇല്ല.. അയഡിൻ പ്രശ്നമാണ് കോമൺ ആയി പറയുന്നത്.. അയഡിൻ അടങ്ങിയ ഉപ്പ് വർഷങ്ങളായി കഴിച്ചിട്ടും തൈറോയ്ഡ് ഒരു കുറവുമില്ല.. അപ്പോൾ അതിൻറെ ശരിക്കുള്ള കാരണമെന്താണ്.. ഒട്ടുമിക്ക കാൻസറുകളും വരുന്നതിന് ഒരു ഒരു കാരണം പാത്രങ്ങൾ തന്നെയാണ്..