എത്ര വളരാത്ത മുടിയും വളരും… ഈ ഒരു നാച്ചുറൽ ടിപ്സ് ട്രൈ ചെയ്തു നോക്കൂ… ഇനി ഹെയർ പ്രോബ്ലംസ് നിങ്ങൾക്ക് ഉണ്ടാവുകയില്ല…

മുടി ഒട്ടും സോഫ്റ്റ് അല്ല മുടി പൊട്ടി പോകുന്നു.. മുടി ചകിരിനാര് പോലെ ഇരിക്കുന്നു.. മുടി ഒട്ടും തന്നെ വളരുന്നില്ല.. മുടിക്ക് ഉള്ളില്ല.. താരൻ ഉണ്ടാവുന്നു..തലയിൽ വല്ലാതെ ചൊറിച്ചിൽ അനുഭവപ്പെടുന്നു.. മുടി പിളർന്നു പോകുന്നു.. എന്നിങ്ങനെ മുടിയെക്കുറിച്ച് സ്ഥിരമായി പരാതികൾ പറയുന്ന ആളുകളാണ് ഒട്ടുമിക്ക ആളുകളും.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു ഹെയർ മാസ്ക് ആണ്.. ഹെയർ മാസ്ക് നമ്മൾ നന്ദു പറഞ്ഞ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കൊണ്ട് മുടി നല്ലപോലെ വളരുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് ആണ്.. അപ്പോൾ നമുക്ക് ഈ ടിപ്സ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇത് എങ്ങനെ ഉപയോഗിക്കണമെന്നും..

എന്തൊക്കെയാണ് ഇതിൻറെ ചേരുവകകൾ എന്നും നോക്കാം.. ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ എല്ലാവരും കാണാൻ ശ്രമിക്കുക.. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് കുറച്ച് കടുക് ഇടുക.. ശേഷം ഈ കടുക് മിക്സിയിൽ ഇട്ട നല്ലപോലെ പൊടിച്ചെടുക്കുക.. ഈ പൊടിച്ചെടുത്ത കടുക് ഒരു ബൗളിലേക്ക് മൂന്ന് ടീസ്പൂൺ എടുക്കുക.. അതിനുശേഷം ഇതിലേക്ക് 2 ടീ സ്പൂൺ കറ്റാർവാഴ ജെല്ലി ചേർത്ത് കൊടുക്കുക.. ഇനി ഇതിലേക്ക് രണ്ട് ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ കൂടി ചേർത്ത് കൊടുക്കുക..

വൈറ്റമിൻ ഇ ഓയിൽ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ വൈറ്റമിൻ ഇ ക്യാപ്സൂളുകൾ പൊട്ടിച്ച് ഒഴിച്ചു കൊടുക്കുക.. അതിനുശേഷം ഇതിലേക്ക് 2 ടീ സ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക.. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക.. 10 മിനിറ്റ് കഴിഞ്ഞ് ശേഷം മാത്രം ഇത് തലയിൽ അപ്ലൈ ചെയ്യുക.. ഇത് തലയോട്ടിയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക.. അറ്റം പിളർന്ന ഒരു പ്രശ്നം ഉണ്ടെങ്കില് കറ്റാർവാഴ ജൽ മുടിയുടെ അറ്റത്ത് തേച്ചു കൊടുക്കുന്നത് നല്ലതാണ്.. അത് ഇത് തലമുടി പിളരുന്ന പ്രശ്നം പരിഹരിക്കും.. ഇത് തേക്കുമ്പോൾ ചിലർക്ക് തലവേദന അനുഭവപ്പെടാറുണ്ട് അത് സ്വാഭാവികം മാത്രമാണ്..