കുടംപുളി ഉപയോഗിച്ചുകൊണ്ട് കൊണ്ട് വളരെ പെട്ടെന്ന് ശരീരഭാരം കുറച്ച് എടുക്കാം… ഐശ്വര്യ റോയ് പോലും പ്രസവശേഷം തടി കുറിച്ചത് ഇങ്ങനെയാണ് അത്രേ… വിശദമായി അറിയുക..

പ്രസവശേഷം ഐശ്വര്യ റായ് തടി വെച്ചിരിക്കുന്ന ചിത്രങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടിരുന്നു.. ഇങ്ങനെ പ്രസവശേഷം ശരീരഭാരം കൂടുക എന്നത് സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്.. എങ്കിലും പ്രസവശേഷം തടി വെച്ചു എന്നതിൻറെ പേരിൽ സോഷ്യൽ മീഡിയ ആക്രമണം.. ട്രോളുകൾ ഇവയൊക്കെ.. ഇത്രയും ഏറ്റുവാങ്ങിയ മറ്റൊരു വ്യക്തിയെ ഉണ്ടാകാൻ വഴിയില്ല.. അങ്ങനെ ട്രോളുകൾ എല്ലാം ഏറ്റുവാങ്ങി ഇരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു ദിവസം ഐശ്വര്യ റായി പഴയതിലും സ്ലിം ആയി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.. അന്ന് മാധ്യമപ്രവർത്തകർ ഐശ്വര്യറായി ഓട് ചോദിച്ചത് ഇത് എങ്ങനെ സാധിച്ചെടുത്തു എന്നാണ്..

അന്ന് അവർ പറഞ്ഞത് തൻറെ തടി ഇത്രയും വേഗത്തിൽ കുറയ്ക്കുവാൻ തന്നെ സഹായിച്ചത് ഗ്യാസിന കംബോനിയാണ്.. ഈ പേരു കേട്ടപ്പോൾ നിങ്ങളൊന്നും ഞെട്ടിയിട്ടുണ്ട് ആകും.. ഇയാൾ എന്തൊക്കെയാ ഈ പറയുന്നത് അത് ഇവിടെ കിട്ടുന്ന വല്ല സാധനവും ആണോ.. വലിയ വിലയുള്ള സാധനങ്ങൾ ആയിരിക്കില്ലേ എന്നൊക്കെ ആയിരിക്കും നിങ്ങൾ ചിന്തിക്കുന്നത്.. എന്നാൽ ഇത് നമ്മുടെ വീട്ടിൽ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്ന് വീട്ടിലെ കുടംപുളിയുടെ ശാസ്ത്രീയനാമമാണ്.. അതായത് ഐശ്വര്യ റായി തടി കുറയ്ക്കുവാൻ വേണ്ടി ഉപയോഗിച്ചത് കുടംപുളി ആണ് എന്നർത്ഥം.. കുടംപുളിയുടെ തടി കുറയ്ക്കാൻ ഉള്ള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്..

ഇങ്ങനെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട എന്നുള്ളതു കൊണ്ടുതന്നെ പല ഉന്നതമായ കമ്പനികളും കുടംപുളിയുടെ സത്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള വെയിറ്റ് ലോസ് ടാബ്ലറ്റുകൾ ഇറങ്ങുന്നുണ്ട് ഇന്ന് മാർക്കറ്റ്.. പക്ഷേ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തന്നെ കുടംപുളി ഉപയോഗിച്ചുകൊണ്ട് നമ്മുടെ തടി ഒറ്റ മാസം കൊണ്ട് വളരെയധികം തടി കുറയ്ക്കുവാൻ സഹായിക്കുന്ന ഒരു ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാം എന്നും ആണ് ഈ വീഡിയോയിലൂടെ പറയുന്നത്..