ഒരുപാട് മുടികൊഴിച്ചിൽ ഉള്ള ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ… ഇക്കാര്യങ്ങൾ മനസിലാക്കൂ.. മുടികൊഴിച്ചിൽ ഉണ്ടാകാതെ തടയു..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞ ദിവസം ഒരാൾ വന്നു പറഞ്ഞു ഡോക്ടർ എനിക്ക് പനങ്കുല പോലെ മുടി ഉണ്ടായിരുന്നതാണ് ഇപ്പോൾ സത്യം പറഞ്ഞാൽ കുറ്റിച്ചൂൽ പോലെ ആയിപ്പോയി മുടി.. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. അതും വളരെ പെട്ടെന്നായിരുന്നു എല്ലാം.. സാധാരണ മുടി കൊഴിഞ്ഞു പോകുമ്പോൾ ഉള്ള കുറയുന്നത് എല്ലാം കുറെ നാളുകൾ എടുത്ത് ആയിരുന്നു.. എനിക്ക് രണ്ടു മാസം കൊണ്ട് തന്നെ ഭയങ്കരമായി മുടി കൊഴിഞ്ഞു..

വല്ലാതെ മുടിക്ക് എല്ലാം ഡാമേജ് വരികയാണ്.. വെറുതെ മുടിയൊന്ന് ജീവിയിൽ തന്നെ ഒരുപാട് മുടികൾ കയ്യിൽ വരും.. അത് ഞാൻ ആലോചിക്കും ഇത്രയും മുടി കൊഴിയാൻ ആയിട്ട് ഇതിനുമാത്രം മുടി തലയിൽ ഉണ്ടോ എന്ന്.. വീട്ടിൽ ഉള്ള ആളുകളെല്ലാം വഴക്കാണ് മുടി ഓരോ സ്ഥലങ്ങളിൽ കിടക്കുന്നു എന്ന് പറഞ്ഞു.. ബാത്റൂമിൽ മുടിയാണ് ബെഡ്റൂമിലും മുടിയാണ്.. അടുക്കളയിലും ഭക്ഷണത്തിലും വരെ മുടിയാണ്.. അങ്ങനെ സ്ഥിരമായിട്ട് ഈ മുടിയുടെ കാര്യം കൊണ്ട് തന്നെ ഒത്തിരി ആളുകൾ വളരെ മാനസികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

മുടി കഴിയുമ്പോൾ ഏതെങ്കിലുമൊരു വൈറ്റമിൻ കഴിക്കുക എന്ന രീതിയിൽ ബി കോംപ്ലക്സ് എടുക്കുന്നു..അതുപോലെ തൈറോയ്ഡ് ടെസ്റ്റ് ചെയ്ത് നോക്കുന്നു.. പലരീതിയിലുള്ള കാര്യങ്ങൾ ചെയ്തു നോക്കുന്ന പക്ഷേ മുടികൊഴിച്ചിൽ എന്നുള്ള ഒരൊറ്റ പ്രശ്നം കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ നമ്മുടെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നുള്ളത് നമ്മളോട് തന്നെ പറയുന്ന ഒരു കാര്യമാണ്. പക്ഷേ അത് നമ്മൾ തിരിച്ചറിയുന്നില്ല എന്നത് ഉള്ളൂ. ആദ്യത്തെ കാര്യം എന്ന് പറയുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..

അതായത് ഇത്രയും മുടി കൊഴിച്ചിൽ വരുന്നത് എന്തുകൊണ്ടാണ്.. ചിലർ പറയാറുണ്ട് നെറ്റി കയറി കയറിവരുന്നു മുകളിൽ മുടി ഇല്ല.. പരിശോധനയ്ക്കായി വരുമ്പോൾ തന്നെ ഞാൻ രോഗിയോട് ചോദിക്കാറുണ്ട് തൈറോയ്ഡ് ഉണ്ടോ എന്ന്.. അപ്പോൾ അവര് പറയും ഇല്ല പരിശോധിച്ചപ്പോൾ കുഴപ്പമൊന്നുമില്ല.. പക്ഷേ ഡോക്ടർ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ചോദിച്ചത്.. അപ്പോൾ ഞാൻ പറയാറുണ്ട് ഒരു ശരീരപ്രകൃതം കണ്ടാൽ നമുക്ക് മനസ്സിലാകും..