കിഡ്നിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം… കിഡ്നി രോഗം വരാതെ ശ്രദ്ധിക്കാനുള്ള ചില പ്രധാനപ്പെട്ട ഇൻഫർമേഷൻ… എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് വേറെ ഏതെങ്കിലും അവയവങ്ങൾ ഡാമേജ് വന്നാൽ തിരിച്ചു കിട്ടും.. പക്ഷേ കിഡ്നിയുടെ കാര്യം അങ്ങനെയല്ല അത് ഓരോ ദിവസം പോകുന്നത് അനുസരിച്ച് നമുക്ക് അല്ലെങ്കിൽ നമ്മൾ അറിയാൻ വൈകുന്നത് അനുസരിച്ച് അത് പഴയ രീതിയിൽ തിരിച്ചു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.. കാരണം ഇപ്പോൾ ആവശ്യം പോലെ ഡയാലിസ് സെൻററുകൾ ഉണ്ട്.. ആഴ്ചയിൽ ഡയാലിസിസ് ചെയ്യുന്ന ആളുകൾ ഉണ്ട് അല്ലെങ്കിൽ ഡെയിലി ഡയാലിസിസ് ചെയ്യുന്ന ആളുകൾ ഉണ്ട്.. ഇങ്ങനെ പല രീതിയിൽ ഡയാലിസിസ് ചെയ്യുന്ന ആളുകൾ ഉണ്ട്.. പക്ഷേ ഇതിലെ എയ്റ്റി പേഴ്സൺ സ്റ്റേജ് ആളുകളും ഡയാലിസിസ് തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന ആളുകളാണ്..

എങ്ങനെ ചെയ്യുമ്പോൾ മാത്രമേ അവരുടെ ജീവിതം സുഖകരമായി പോകുന്നുള്ളൂ.. ഡയാലിസിസ് ഉള്ളതുകൊണ്ട് മാത്രം ഒത്തിരി ആളുകൾ സുഖമായിരിക്കുന്നു ഉണ്ട്.. പക്ഷേ ഒരു പ്രോസസ് എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രോസസ് ആണ്.. ഇതിനു വേണ്ടി നമ്മൾ ഒരുപാട് സമയം കളയുന്നു അതുമായി ബന്ധപ്പെട്ട പല ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.. ഇതൊന്നുമില്ലാതെ തന്നെ നമുക്ക് ആദ്യം തന്നെ എങ്ങനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും..

ഇത്തരം കോംപ്ലിക്കേഷൻ കളിൽ എത്താതെ നമുക്ക് എങ്ങനെ ആദ്യമേ തന്നെ ഇത് മനസ്സിലാക്കാൻ സാധിക്കും എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത്.. സാധാരണ രീതിയിൽ നമുക്ക് കിഡ്നിയിൽ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് അറിയാനായി പല മെത്തേഡുകളും ഉണ്ട്.. കഴിഞ്ഞ തവണ ഒരാൾ ഫോണിൽ സംസാരിച്ചിരുന്നു.. ഇങ്ങനെ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു മൂത്രമൊഴിക്കുമ്പോൾ നല്ല രീതിയിൽ പദ വരുന്നുണ്ട്.. അത് എന്താണെന്ന് എനിക്കറിയില്ല പക്ഷേ എനിക്ക് വേറെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞു..