നമുക്ക് അസുഖം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം… ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ ഡോക്ടർമാർ എങ്ങനെയാണ് രോഗം കണ്ടുപിടിക്കുന്നത്.. കാരണം എന്താണെന്ന് വെച്ചാൽ ഒരുപാട് ആളുകൾക്ക് അവരുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ എന്താണ് എന്ന് തിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ട് അവർക്ക് പെട്ടെന്ന് അത് തിരിച്ചറിഞ്ഞാൽ മാത്രമേ ഹോസ്പിറ്റലിൽ പോകാൻ ഓ.. ഒരു ഡോക്ടറെ കാണാൻ അല്ലെങ്കിൽ മെഡിസിൻ എടുക്കാൻ.. ട്രീറ്റ്മെൻറ് എടുക്കാൻ തോന്നുകയുള്ളൂ.. അപ്പോൾ നമുക്ക് ഇത് വീട്ടിൽ തന്നെ എങ്ങനെ മനസ്സിലാക്കാം..

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങൾ അത് എന്ത് കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത് എന്നുള്ള കാരണങ്ങളാണ് ഇന്ന് ഡിസ്കസ് ചെയ്യുന്നത്.. അപ്പോൾ നമുക്ക് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ നമുക്ക് ഒരു ഐഡിയ കിട്ടും ഡോക്ടറെ കാണണമോ വേണ്ടയോ ട്രീറ്റ്മെൻറ് എടുക്കണോ എന്നുള്ള ഒരു ഐഡിയ കിട്ടും.. ഡോക്ടർമാർ മനസ്സിലാക്കുന്ന കുറച്ച് ടെക്നിക്കുകൾ ആണ് എന്ന് പറയുന്നത്.. അതായത് നമ്മുടെ ശരീര പ്രകൃതം നോക്കി എന്തൊക്കെയോ ആൾക്ക് കഴിക്കാൻ എന്തൊക്കെ ട്രീറ്റ്മെൻറ് എടുക്കണം എന്നുള്ള കാര്യങ്ങൾ ആണ് എന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്..

അപ്പോൾ നമ്മൾ ആദ്യം നോക്കേണ്ടത് നമുക്കിപ്പോൾ തല മുതൽ കാൽ വരെ ഉള്ള ഓരോ ഭാഗങ്ങൾ ശ്രദ്ധിക്കാം.. ആദ്യം നമ്മൾ ഒരാളെ കാണുമ്പോൾ മുഖം ആണ് ശ്രദ്ധിക്കുക.. ആദ്യം നോക്കുമ്പോൾ എടുത്തു കാണുന്നത് നമ്മുടെ തലമുടി ആയിരിക്കും.. അവർക്കും മുടികൊഴിച്ചിൽ ഉണ്ട് എന്ന് പറഞ്ഞാൽ അതിന് കുറച്ച് കാരണങ്ങളുണ്ട്.. മുടികൊഴിച്ചിലിനുള്ള പ്രധാനകാരണങ്ങളിലൊന്ന് തൈറോയ്ഡ് പ്രശ്നവും.. അതേപോലെ വൈറ്റമിൻ ഡി കുറവും.. രക്ത കുറവ് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ നന്നായിട്ട് ഉണ്ടാകും..

അതുപോലെ അസിഡിറ്റി പ്രശ്നമുണ്ടെങ്കിലും മുടി കൊഴി യും.. കുറെ എണ്ണ തേച്ച് കൊണ്ടും അതുപോലെ മറ്റുകാര്യങ്ങൾ ചെയ്തിട്ട് കാര്യമില്ല കാരണം അതിൻറെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കണം.. ഒരാളെ മുമ്പിൽ വന്നിരിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് സ്കിൻ ആണ്.. അതായിരുന്നു മാസ്ക് വെച്ച് വരുന്നതുകൊണ്ട് തന്നെ നെറ്റി ഭാഗത്ത് ഒരു സിൽവർ കളറുള്ള രീതിയിൽ അല്ലെങ്കിൽ ജസ്റ്റ് പൊളിഞ്ഞു വരുന്ന രീതിയിൽ അതുപോലെ ഡ്രൈ സ്കിൻ ആകുക ആണെങ്കിൽ അവർക്ക് പലരീതിയിലുള്ള സ്കിൻ റിലേറ്റഡ് പ്രശ്നങ്ങൾ ഉണ്ടാവും…