തൈറോയ്ഡ് രോഗികൾ മാറ്റിവയ്ക്കേണ്ടി ചില പ്രധാനപ്പെട്ട ഭക്ഷണക്രമങ്ങൾ… ഇക്കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളാകും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല വീഡിയോകളിൽ ഞാൻ തൈറോയ്ഡും ആയി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ ഹൈപോതൈറോയ്ഡിസം ഹൈപ്പർതൈറോയ്ഡിസം എന്ന രീതിയിൽ പറയുകയല്ലാതെ അതിനകത്തു ആൻറി ബോഡീസ് പ്രശ്നങ്ങൾ പറയുമ്പോൾ ഒരുപാട് ആളുകൾ ആൻറിബോഡി പോയി ചെക്ക് ചെയ്യുകയും.. നോർമൽ ആയി തൈറോയ്ഡ് ചികിത്സകൾ എടുത്തു കൊണ്ടിരിക്കുമ്പോൾ ഈ ആൻറിബോഡി ടെസ്റ്റ് ചെയ്ത് ഡോക്ടറെ കാണിക്കുമ്പോൾ പറയും ആൻറിബോഡി കെ ട്രീറ്റ്മെൻറ് ഇല്ല അതിന് ട്രീറ്റ്മെൻറ് എടുക്കേണ്ട ആവശ്യമില്ല..

ഇതിനെ നോർമൽ ആയിട്ടുള്ള തൈറോയ്ഡ് മരുന്ന് തന്നെ കഴിച്ചാൽ മതി എന്നു പറയും പക്ഷേ നിൻറെ പ്രശ്നം എന്താണെന്ന് വച്ചാൽ നമ്മൾ നോർമലായി തൈറോയ്ഡിന് കഴിക്കുന്ന മരുന്നുകൾ 20 ശതമാനം മാത്രമേ നമുക്ക് ഗുണങ്ങൾ ലഭിക്കുന്നുള്ളൂ.. ബാക്കി 80 ശതമാനവും എല്ലാ പ്രശ്നങ്ങളും ഇവർക്ക് വരും.. തൈറോയ്ഡ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയും മരുന്ന് കഴിക്കുന്നുണ്ടോ ഉണ്ടാകും.. മുടികൊഴിച്ചിൽ ഉണ്ടോ ചോദിച്ചാൽ ഉണ്ടെന്നു പറയും അതുപോലെ ശരീരഭാരം കൂടുക.. ജോയിനറുകൾ വേദനകൾ ഉണ്ടാകും.. എല്ലാമുണ്ടെങ്കിലും തൈറോയ്ഡ് മരുന്നും കളിക്കുന്നുണ്ടാവും അപ്പോൾ ഇത്തരമൊരു കണ്ടീഷനിൽ ആണ് ആൻറിബോഡി ചെക്ക് ചെയ്യുന്നത്..

ആൻറിബോഡി ചെക്ക് ചെയ്യുമ്പോൾ ഹൈ ആണെങ്കിൽ അവർ ചില ഭക്ഷണങ്ങൾ ഒഴിവാക്കണം.. തൈറോയ്ഡും ആയി ബന്ധപ്പെട്ട് ആളുകളെ മരുന്ന് കഴിച്ചിട്ടും പ്രശ്നങ്ങൾ മാറാത്ത അവർ തീർച്ചയായും ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യമാണ് ഭക്ഷണത്തിൽ കൺട്രോൾ ചെയ്യേണ്ടത്.. ഇതിൽ കുറച്ചു കാര്യങ്ങൾ നിർബന്ധമായും മാറ്റിവയ്ക്കണം.. ഇനി ഹൈറ്റ് 165 സെൻറീമീറ്റർ ഉള്ള ആൾക്ക് മാക്സിമം ഒരു 70 കിലോ വരെ ഒക്കെ ആണ്.. അതിൽ കൂടുതൽ ആണ് വെയിറ്റ് ഉള്ളതെങ്കിൽ വളരെ ശ്രദ്ധയോടുകൂടി തന്നെ കാർബോഹൈഡ്രേറ്റ് ഒഴിവാക്കണം.. ഇനി ഒരുപക്ഷേ വലിയ വെയിറ്റ് ഇല്ലാത്ത ഒരാൾ ആണെങ്കിൽ മാറ്റി വെക്കേണ്ട ചില ഭക്ഷണക്രമങ്ങൾ ആണ് പറയുന്നത്.. ഗ്ലൂട്ടൻ ഭക്ഷണങ്ങൾ ഒഴിവാക്കണം അതായത് ഓട്സ് ഗോതമ്പ് മൈദ.. ഇതിലെല്ലാം അടങ്ങിയിരിക്കുന്നത് ഗ്ലൂട്ടൻ ആണ്..