മലാശയ കാൻസർ വരാനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും അതിൻറെ ലക്ഷണങ്ങളും… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ദഹനേന്ദ്രിയത്തിൽ വരുന്ന ക്യാൻസറുകളിൽ കോമൺ ഐ കാണുന്ന മലാശയ ക്യാൻസറിനെ കുറിച്ച് ആണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. മലാശയം എന്ന് പറയുന്നത് ദഹനേന്ദ്രിയത്തിൽ ഏറ്റവും അടിഭാഗത്ത് ആയി കാണുന്ന ഒരു ഭാഗമാണ്.. ഈ ഭാഗത്താണ് മലം രൂപപ്പെടുന്നത്.. ഇവിടെ നിന്നാണ് ഏറ്റവും കൂടുതലായി വെള്ളം ആഗിരണം ചെയ്യപ്പെടുന്നത്.. എന്തൊക്കെയാണ് മലാശയ ക്യാൻസർ ഉള്ള കാരണങ്ങൾ.. എന്തൊക്കെയാണ് അവയുടെ ലക്ഷണങ്ങൾ.. എങ്ങനെ നമുക്ക് ഇത് നേരത്തെ കണ്ടു പിടിക്കാം..

എങ്ങനെയാണ് ഇതിൻറെ ചികിത്സ രീതികൾ.. ഇവയെ കുറിച്ചാണ് ഇന്ന് നിങ്ങൾക്കൊപ്പം പങ്കുവയ്ക്കുന്നത്.. മലാശയ കാൻസർ സാധാരണയായി കണ്ടുവരുന്നത് 50 വയസ്സിനു മുകളിലുള്ള ആളുകളിലാണ്.. പക്ഷേ ഇന്ന് ചെറുപ്രായത്തിലുള്ള ആളുകളിൽ പോലും മലാശയ കാൻസർ കണ്ടുവരുന്നുണ്ട്.. പ്രായം കൂടുംതോറും ആണ് മലാശയ കാൻസർ വരാനുള്ള സാധ്യത.. 10 മുതൽ 20 ശതമാനത്തോളം മലാശയ ക്യാൻസർ പാരമ്പര്യമായി കാണുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. നമുക്ക് എങ്ങനെ അറിയാം പാരമ്പര്യമായി മലാശയ കാൻസർ വരാനുള്ള സാധ്യത ഉണ്ടോ എന്ന്..

അമ്മയ്ക്കോ അല്ലെങ്കിൽ സഹോദരി സഹോദരന്മാർക്കും അതുപോലെ ബന്ധുക്കൾക്ക് ഈ മലാശയ കാൻസർ വന്നിട്ടുണ്ടെങ്കിൽ അവർക്ക് മലാശയ കാൻസർ വരാനുള്ള സാധ്യത ഉണ്ട്. മലേഷ്യ ഭാഗത്ത് നീർക്കെട്ട് വരുന്നതിനെയാണ് ഇൻഫ്ളമേറ്ററി ബവൽ ഡിസീസ് എന്ന് പറയുന്നത്..ഇവ ഉള്ള ആളുകളിൽ മലാശയ കാൻസർ വരാനുള്ള സാധ്യത ഉണ്ട്.. ഇനി മലാശയ ക്യാൻസർ വരാനുള്ള മറ്റ് കാരണങ്ങൾ എന്തൊക്കെയാണ്.. ജീവിതശൈലി രോഗം ആയിട്ട് തന്നെയാണ് മലാശയ ക്യാൻസറിനെ കണക്കാക്കുന്നത്…