നമ്മൾ ആരെയൊക്കെ വിശ്വസിക്കാം ആരെയൊക്കെ വിശ്വസിക്കരുത്… വിശ്വസിക്കാൻ പാടില്ലാത്ത അവരുടെ 10 ലക്ഷണങ്ങൾ… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല സമയങ്ങളിൽ നമ്മൾ മാനസികമായി തളരുന്ന ഒരു പല സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും.. അത് പല ആളുകളുടെ ഇടപെടലുകൾ ആവാം.. അവർ പറയുന്ന ചില വാക്കുകൾ ആകാം അല്ലെങ്കിൽ അവർ ചതിച്ചു എന്നുള്ള ഒരു ഫീലിംഗ് ആവാം.. അല്ലെങ്കിൽ അവരെ നമുക്ക് വിശ്വസിക്കാൻ പറ്റിയില്ലല്ലോ വിശ്വസിച്ചിട്ട് നമ്മുടെ ചതിച്ചല്ലോ എന്നുള്ള ഒരു രീതിയാവാം.. പലർക്കും പല കാരണങ്ങൾ കാണും..

പക്ഷേ സാമ്പത്തിക നഷ്ടം ആയിരിക്കില്ല ചിലർ പറയുന്ന വാക്കുകൾ ആയിരിക്കാം നമ്മളെ ഒരുപാട് വേദനിപ്പിക്കുന്നത്.. അപ്പോൾ ശാരീരികമായ ഹെൽത്ത് വെച്ചിട്ട് നോക്കുമ്പോൾ നമ്മുടെ മനസ്സും ശരീരവും കണക്ടഡ് ആയതുകൊണ്ട് മനസ്സിനെ എന്ത് ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴും ശരീരത്തിന് അതെ ഇരട്ടിയായി പ്രശ്നങ്ങളുണ്ടാക്കും.. അതുകൊണ്ട് പല ആളുകളിലും മുട്ടുവേദന കഴുത്ത് വേദന തുടങ്ങിയ ശരീരഭാരം കൂടുന്നത് തുടങ്ങിയവ കാരണം എന്തെന്ന് വെച്ചാൽ ടെൻഷൻ ആകുന്ന സമയത്ത് ഡിപ്രഷൻ ആവുന്ന സമയത്തും നല്ലതുപോലെ ഭക്ഷണം കഴിക്കും അപ്പോഴും നന്നായി വെയിറ്റ് കൂടും.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് ആഹാരരീതിയിൽ മാത്രമല്ല..

ഇന്ന് പറയാൻ പോകുന്നത് ആരെയൊക്കെ നമുക്ക് വിശ്വസിക്കാം.. ആരെയൊക്കെ വിശ്വസിക്കരുത്.. ആരിൽ നിന്നൊക്കെ കുറച്ച് അകലം പാലിക്കണമെന്ന ഉള്ള വിഷയമാണ്.. തരണം ചില ആളുകളുടെ പെരുമാറ്റം ആയിരിക്കും നമ്മളെ കൂടുതൽ വിഷമിപ്പിക്കുന്നത്.. അതുകൊണ്ട് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഈ കുറച്ച് സ്വഭാവഗുണങ്ങൾ ഉള്ള ആളുകളെ നമ്മൾ കുറച്ച് അകറ്റി നിർത്തണം.. വിശ്വസിക്കാൻ പറ്റാത്ത ചില അല്ല അവരുടെ പെരുമാറ്റത്തിൽ ഉള്ള ലക്ഷണങ്ങൾ അവർ കാണിക്കും..

അപ്പോൾ എങ്ങനെയാണ് നമുക്ക് ഒരു വ്യക്തിയെ 1 2 മിനിറ്റുകൾ കൊണ്ട് തന്നെ പെട്ടെന്ന് മനസ്സിലാക്കുക എന്നത്.. ഇന്ന് ഒരാളെ വിശ്വസിക്കണമോ വേണ്ടയോ എന്നുള്ള കാര്യങ്ങളാണ് പറയുന്നത്.. ആദ്യത്തെ കാര്യം എന്ന് പറയുന്നത് കുറെ ആളുകൾ ഉള്ള സമയത്ത് നമ്മളെ താഴ്ത്തി പറയുക എന്നുള്ള.. അതായത് നമ്മളെ ഹെൽത്ത് ആയിട്ട് കളിയാക്കുന്നത് ഒരു ഭാഗം അല്ലാതെ നമ്മുടെ വേദനിപ്പിക്കുന്ന തരത്തിൽ കളിയാക്കുന്നത്.. ഇത്തരം ഉള്ള ആളുകളെ നമ്മൾ മാറ്റി നിർത്തണം..