മുഖത്ത് ഉണ്ടാകുന്ന മാറ്റങ്ങളും കരൾരോഗം തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ… ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

നമ്മൾ പല ആളുകളും നിസ്സാരമായി കരുതുന്ന ഒരു അവയവമാണ് ലിവർ.. അതായത് ഇപ്പോൾ കേൾക്കുന്ന രീതിയിൽ ഒരു അൾട്രാ സ്കാനിങ് ചെയ്തു നോക്കുമ്പോൾ ഫാറ്റിലിവർ കാണുമ്പോൾ ഒരു ഒപ്പിയെടുക്കുമ്പോൾ പറയും ഫാറ്റിലിവർ വന്നാൽ കുഴപ്പമില്ല അത് എല്ലാവർക്കും ഉള്ളതാണ്.. അത് കുറച്ചുകഴിയുമ്പോൾ ഗ്രേഡ് കൂടി ഗ്രേഡ് ടൂ ആവുന്നു.. അപ്പോഴും ഇതൊക്കെ തന്നെ പറയാം കുഴപ്പമില്ല.. ഈ ലിവർ എന്ന് പറയുന്ന കാര്യം ഈ ഫാറ്റിലിവർ ലിവറിന് അല്ല ഭൂരിഭാഗവും പ്രശ്നമുണ്ടാക്കുന്നത്..

ഫാറ്റിലിവർ പ്രശ്നമുണ്ടാക്കുന്നത് മറ്റ് അവയവങ്ങളിലേക്കും ആണ്.. അതായത് ഇവിടെ പരിശോധനയ്ക്ക് വരുന്ന സമയത്ത് നമ്മൾ ചോദിക്കാറുണ്ട് അവരുടെ ഒരു ശരീരപ്രകൃതം കാണുമ്പോൾ അതായത് കൈ ശോഷിചിരിക്കും അതുപോലെ ചെസ്റ്റ് ജോഷിചിരിക്കും.. കാല് ശോഷിചിരിക്കും.. അതുപോലെ വയർ വലുതായിരിക്കും.. ഇത്തരം കാര്യങ്ങൾ കാണുമ്പോൾ നമ്മൾ ചോദിക്കും ഫാറ്റിലിവർ ആണല്ലേ എന്ന്.. ചിലർ പറയും അത് ഫാറ്റിലിവർ ആണ് എങ്ങനെ മനസ്സിലായി എന്ന്..

ഇനി രണ്ടാമത്തെ ലക്ഷം എന്ന് പറയുന്നത് നെറ്റിയിൽ കറുപ്പുനിറം കൂടുതലുണ്ടാകും.. ഒരു സിംഗിൾ കളർ അല്ലാതെ മൾട്ടിപ്പിൾ കളർ ആയി മുഖത്ത് കാണുന്നുണ്ടെങ്കിൽ അത് ഫാറ്റിലിവർ ആണ്.. അപ്പോൾ സ്കിന്നിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അത് മൂന്ന് അവയവങ്ങളുടെ പ്രശ്നമാണ്.. കുടല്.. ലിവർ.. തൈറോയ്ഡ്.. അപ്പോൾ നമ്മൾ എന്ത് ചെയ്യും പുറത്തുനിന്ന് ഓയിൻമെൻറ് തേച്ചു കൊടുക്കുക.. പക്ഷേ ഒരു റിസൾട്ട് ഉണ്ടാവില്ല.. ലിവർ നല്ലപോലെ പ്രവർത്തിക്കാൻ തുടങ്ങിയാൽ ഈ മുഖത്തെ പാടുകളെല്ലാം ക്ലിയർ ആവും..