നമ്മൾ ശരിക്കും റൊമാൻറിക് ആണോ… നമുക്ക് മറ്റുള്ളവരോട് സ്നേഹം ഉണ്ടോ യഥാർത്ഥത്തിൽ… ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന സിമ്പിൾ ട്രിക്ക്… വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ശരിക്കും നമ്മൾ റൊമാൻറിക് ആണോ എന്നുള്ളതാണ്.. കാരണം ഒത്തിരിയേറെ സാഹചര്യങ്ങളിൽ നമ്മുടെ ഇഷ്ടം പ്രകടിപ്പിക്കാൻ പറ്റാത്ത പോവുകയും ചിലർക്ക് ഭയങ്കര മുരട് സ്വഭാവമായിരിക്കും.. അവർ ചിരിക്കില്ല വലിയ കെയർ ഒന്നും കാണിക്കില്ല.. പക്ഷേ അവർക്ക് ഭയങ്കര ഇഷ്ടമാണ്.. അത് അവരുടെ കുട്ടികളോട് ആവാം അല്ലെങ്കിൽ മാതാപിതാക്കളോട് ആവാം.. അല്ലെങ്കിൽ ഭാര്യയുടെ ആവാൻ അല്ലെങ്കിൽ ഭർത്താവിനോട് ആവാം.. ചിലർ സൗഹൃദങ്ങളിലും അങ്ങനെ തന്നെയാണ്.. അവർക്ക് ഉള്ളിൽ ഭയങ്കര സ്നേഹം ഒരിക്കലും പക്ഷേ അത് പ്രകടിപ്പിക്കാൻ അറിയില്ല.. ഇങ്ങനെ അറിയാത്തത് മൂലം അവർക്ക് ഒരുപാട് നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്..

അപ്പോൾ എന്തൊക്കെയാണ് നമ്മൾ ശരിയായിട്ട് റൊമാൻറിക് ആണോ.. ഒത്തിരിയേറെ കുടുംബങ്ങളിൽ ഒത്തിരി പേർക്ക് ഉള്ളിൽനിന്നും സ്നേഹം ഇല്ലാത്തതു കൊണ്ടുമാത്രം ഒത്തിരിയേറെ രോഗങ്ങൾ വരുന്നുണ്ട്.. കാരണം എന്താണെന്ന് അറിയാമോ എൻറെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ആരുമില്ല.. ചില രോഗികൾ പറയുന്നത് കേൾക്കാം ഡോക്ടർമാർക്ക് പോലും എൻറെ അസുഖം അറിയുന്നില്ല.. അവർ പറയുന്നത് എനിക്ക് മാനസികമാണ് എന്നാണ്.. ഇത് കേട്ട് കഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് പോകുമ്പോൾ എൻറെ ഭർത്താവും വീട്ടുകാരും പറയുന്നത് ഇതുതന്നെയാണ്.. ശരിക്കും എനിക്ക് മാനസിക പ്രശ്നം ഉണ്ടോ.. എന്നൊക്കെ ചോദിക്കുന്ന ഒരുപാട് ആളുകളുണ്ട്..

കാരണം എന്താണ് നമ്മുടെ വേദനകളും ബുദ്ധിമുട്ടുകളും തൊട്ടടുത്തുള്ള ആൾക്ക് പോലും മനസ്സിലാകുന്നില്ല.. ചിലർ പറയാറുണ്ട് ആരെങ്കിലും വന്ന് മെല്ലെ കയ്യിൽ ഒന്ന് തട്ടുമ്പോൾ നല്ല വേദന എടുക്കാറുണ്ട്.. അപ്പോൾ അവര് പറയും ഇങ്ങനെ വെറുതെ ഒന്ന് തട്ടുമ്പോൾ ക്കും വേദനയുണ്ടാകുമോ.. ഇത് നീ വെറുതെ പറയുന്നതല്ലേ എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്.. നമ്മുടെ ചില വാക്കുകൾ പ്രവർത്തികൾ ഒക്കെ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിൽ ചില മാറ്റങ്ങൾ വരുത്താറുണ്ട്..

അതിനായിട്ട് നമുക്ക് സ്നേഹം ഹം കൊടുക്കാൻ അറിയുന്നുണ്ടോ എന്ന് നോക്കിയാൽ മതി.. ഇപ്പോൾ ഭാര്യയും ഭർത്താവിൽനിന്ന് തുടങ്ങാം.. നമ്മുടെ സ്നേഹപ്രകടനം എന്ന് പറയുന്നത് നാട്ടുകാർ എന്ത് വിചാരിക്കും.. അയൽപക്കക്കാർ എന്ത് വിചാരിക്കും.. മക്കൾ എന്തു വിചാരിക്കും മാതാപിതാക്കൾ എന്തു വിചാരിക്കും.. ഇതൊക്കെ വിചാരിച്ചു കൊണ്ടുള്ള സ്നേഹപ്രകടനം ആണെങ്കിൽ കാര്യമില്ല.. ഇനി ചിലരൊക്കെ ആണെങ്കിലും പ്രകടിപ്പിക്കാൻ വേണ്ടി മാത്രം ഉള്ളവരാണ്..