മൂത്രത്തിൽ പത കാണുന്നത് ഏതൊക്കെ രോഗങ്ങളുടെ സൂചനയാണ്… ഇത് എപ്പോഴാണ് അപകടസൂചന ആയി മാറുന്നത്… വിശദമായി അറിയുക..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് മൂത്രത്തിൽ പത ഉള്ളതിനെ കുറിച്ചാണ്.. എന്തുകൊണ്ടാണ് മൂത്രം പതയുന്നത്.. വെള്ളത്തിൽ പത എന്തുകൊണ്ട് ഉണ്ടാകുന്നു.. സോപ്പുപൊടി കലക്കും പോളോ സോപ്പ് ഉപയോഗിക്കുമ്പോൾ.. അപ്പോഴാണ് പദ വെള്ളത്തിൽ കാണുന്നത്.. അതുപോലെ മൂത്രത്തിൽ വരുന്ന പദ മൂത്രത്തിൽ പ്രോട്ടീൻ പോവുന്നത് കൊണ്ടാണ്.. സാധാരണ അളവിൽ ഇതിൽ പ്രോട്ടീൻ മൂത്രത്തിൽ അത്രയും അളവ് പോകാറില്ല.. വൃക്കകൾ ശരിക്കും ചായ അരിക്കുന്ന അരിപ്പകൾ പോലെയാണ്..

ചായ അരിക്കുന്നത് പോലെ വൃക്കകൾ നമ്മുടെ രക്തത്തിന് ആരിക്കുകയാണ്.. മാലിന്യവും അമിതമായുള്ള വെള്ളവുമാണ് മൂത്രം ആയിട്ട് കിഡ്നി നമ്മുടെ ശരീരത്തിൽ നിന്ന് പുറന്തള്ളുന്നത്.. പക്ഷേ അതിൽ ഒരിക്കലും പ്രോട്ടീൻ വളരെ വലിയ തോതിൽ ഉണ്ടാകാറില്ല.. അപ്പോൾ അരിപ്പയുടെ കാര്യത്തിൽ വരുന്ന വിള്ളലുകൾ അരിപ്പയുടെ ദ്വാരം വികസിക്കുമ്പോൾ ആണ് വൃക്കകൾ അരിക്കുമ്പോൾ രക്തത്തിൽ ഉണ്ടാവുന്ന പ്രോട്ടീൻ മൂത്രത്തിൽ കാണപ്പെടാറുണ്ട്.. നോർമൽ ഇ നമ്മുടെ മൂത്രത്തിൽ പ്രോട്ടീൻ ഉണ്ടോ..

ഉണ്ട്… ശരാശരി ഇരുപത്തിനാല് മണിക്കൂർ മൂത്രം നമ്മൾ പരിശോധിച്ചു നോക്കുമ്പോൾ ഒരു ദിവസം ഏതാണ്ട് 150 മില്ലി പ്രോട്ടീൻ വരെ മൂത്രത്തിൽ ഉണ്ടാകാറുണ്ട്.. ഈ 150 മില്ലി പ്രോട്ടീൻ വെറും 30 മില്ലി മാത്രമേ ആൽബമിൻ ഉണ്ടാവാറുള്ളൂ ബാക്കി ഉള്ള പ്രോട്ടീൻ തോത് മുഴുവനും മൂത്രത്തിൽ കാണാറുള്ളത്.. പക്ഷേ ഏറ്റവും കൂടുതൽ അറിയേണ്ടത് നമുക്ക് യൂറിനിൽ കാണുന്ന ആൽബമിൻ കുറിച്ചാണ്..30 മില്ലിയിൽ കുറവു മാത്രമേ ഉണ്ടാകാറുള്ളൂ.. ഇനി 30 മില്ലിയിൽ കൂടുതൽ കണ്ടുകഴിഞ്ഞാൽ അതിനെയാണ് നമ്മൾ മൈക്രോ ആൽബുമിൻ യൂറിയ എന്ന് വിളിക്കുന്നത്…