ശരീരത്തിലുണ്ടാകുന്ന പാലുണ്ണി ഒരു പാട് പോലും അവശേഷിക്കാതെ ഒരു ദിവസത്തിനുള്ളിൽ കൊഴിഞ്ഞുപോകും… ഇങ്ങനെ ചെയ്താൽ മാത്രം മതി…

ഒട്ടുമിക്ക ആളുകളും അലട്ടുന്ന ഒരു പ്രശ്നമാണ് സ്കിൻ ടാഗ് അഥവാ പാലുണ്ണി.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് പാലുണ്ണി യാതൊരു വേദനയും ഇല്ലാതെ പാട് പോലുമില്ലാതെ തനിയെ കൊഴിഞ്ഞു പോകാൻ സഹായിക്കുന്ന മൂന്നു മാർഗങ്ങളാണ്.. മൂന്നുമാർഗ്ഗങ്ങൾ പരിചയപ്പെടുത്തുന്നു എങ്കിലും നിങ്ങൾക്ക് ഏറ്റവും എളുപ്പമുള്ള ഉപയോഗിക്കാം.. അപ്പോൾ നമുക്ക് ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം… അപ്പോൾ നമുക്ക് ആദ്യത്തെ മാർഗ്ഗം എന്താണെന്ന് നോക്കാം..

ഇത് വളരെ ഈസി ആണ്.. സാധാരണയായി സ്കിൻ ടാഗ ഇതുപോലെയാണ് ഉണ്ടാവുന്നത്.. നിങ്ങൾ നീളമുള്ള ഒരു മുടി എടുത്ത നിങ്ങളുടെ സ്കിൻ ടാഗ് ഉള്ള ഭാഗത്ത് നല്ലപോലെ കെട്ടിവയ്ക്കുക.. അതിനുശേഷം അത് അങ്ങനെതന്നെ ഇരിക്കുന്നതിന് അനുവദിക്കുക.. നിങ്ങൾക്ക് വേദന അനുഭവപ്പെടുകയാണെങ്കിൽ ഒന്ന് ഇളക്കി കൊടുക്കുക.. ഇങ്ങനെ കെട്ടിവയ്ക്കുന്നത് മൂലം ഇതിലേക്കുള്ള ഓക്സിജൻ സപ്ലൈ നിലച്ചുപോകും.. അതുകൊണ്ടുതന്നെ രണ്ട് അല്ലെങ്കിൽ മൂന്നു ദിവസം കൊണ്ട് തന്നെ ഒരുപാട് പോലും അവശേഷിക്കാതെ നിങ്ങൾ പോലും അറിയാതെ അത് കൊഴിഞ്ഞു പോകും.. ഇനി നമുക്ക് രണ്ടാമത്തെ മാർഗം പരിചയപ്പെടാം.. ഇതിനായി ഒരു ബൗളിലേക്ക് അല്പം ബേക്കിംഗ് സോഡാ എടുക്കുക..

ഇതിലേക്ക് അൽപം നിങ്ങൾ ഉപയോഗിക്കുന്ന ഏത് ടൂത്ത് പേസ്റ്റ് വേണമെങ്കിലും ഉപയോഗിക്കാം.. അതിനുശേഷം അല്പം ആവണക്കെണ്ണ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ നല്ലപോലെ മിക്സ് ചെയ്യുക.. ഈ പേസ്റ്റ് രാത്രി ഉറങ്ങുന്നതിനു മുൻപ് പാലുണ്ണി നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.. അല്പം ഉനങ്ങിയതിനു ശേഷം കിടന്നുറങ്ങാം.. അത് ചെറിയ പാലുണ്ണി ആണെങ്കിൽ പിറ്റേദിവസം രാവിലെ തന്നെ അത് കഴിഞ്ഞു പോയിട്ടുണ്ടാവും.. അതല്ലെങ്കിൽ വലുതാണെങ്കിൽ മൂന്നു ദിവസം മുതൽ 5 ദിവസം വരെ ഇത് ഉപയോഗിക്കുമ്പോൾ പതിയെ വലിപ്പം കുറഞ്ഞ തനിയെ പാലുണ്ണി പൊഴിഞ്ഞു പോകും.. ഇനി നമുക്ക് മൂന്നാമത്തെ മാർഗ്ഗം പരിചയപ്പെടാം.. ഇതു വളരെ എളുപ്പമുള്ള മാർഗം ആണ്..

https://youtu.be/EWM5mS9Lo8o