വായനാറ്റത്തിൻറെ യഥാർത്ഥ കാരണങ്ങൾ… ഇക്കാര്യങ്ങൾ മനസ്സിലാക്കാതെ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവും ഇല്ല… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

കഴിഞ്ഞതവണ ഒരു രോഗി വന്ന പറഞ്ഞതാണ് അതായത് ഞാൻ എത്ര നന്നായി ബ്രഷ് ചെയ്താലും ഒരു ദിവസം മൂന്ന് നാല് പ്രാവശ്യം ബ്രഷ് ചെയ്യും.. നന്നായി വെള്ളം കുടിക്കും എന്നാലും എനിക്ക് വായിൽ നിന്നും ദുർഗന്ധം ആണ്.. ഞാൻ പല്ല് ഡോക്ടറെ കാണിച്ചു അതേപോലെ ഷുഗർ ഫ്രീ ചുഴിങ്കം കഴിക്കാൻ തുടങ്ങി.. പല രീതിയിൽ ചെയ്തിട്ടും ഈയൊരു പ്രശ്നം മാറുന്നില്ല.. എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല.. അപ്പോൾ അതിനെ ആയിട്ടുള്ള മരുന്നുകളും ഡയറ്റും പറഞ്ഞുകൊടുത്തു.. രണ്ടാഴ്ചകൊണ്ട് അത് ശരിയായി പക്ഷേ പറഞ്ഞു എന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും ചിലർ പറയാറില്ലേ എത്ര നന്നായിട്ട് ബ്രഷ് ചെയ്യാറുണ്ട്..

പല്ലു ഡോക്ടറെ ഇടയ്ക്ക് കാണാറുണ്ട്.. ഇത്രയും ചെയ്തിട്ടും എന്തുകൊണ്ടാണ് എനിക്ക് വായിൽ ദുർഗന്ധം വരുന്നത്.. അപ്പോൾ അതിൻറെ ഒരു കാര്യമാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. കാര്യം നമ്മൾ ഇന്ന് പല രീതിയിലുള്ള ഡിസ്കഷൻ കേട്ടുകാണും.. പല ഡോക്ടർമാർ സംസാരിച്ചിട്ടുണ്ട്.. വീഡിയോകൾ ഉണ്ട്.. സോഷ്യൽ മീഡിയയിൽ നിന്നും പല ഇൻഫർമേഷൻ നമുക്ക് കിട്ടാറുണ്ട്.. പക്ഷേ ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ടാണ് അത് മാറുന്നില്ല എന്ന ഒരു കാര്യമാണ് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അതിൻറെ മെയിൻ കാരണം എന്ന് പറയുന്നത് നമ്മൾ ഇപ്പോൾ ആരെയെങ്കിലും കാണുന്ന സമയത്ത് നമ്മൾ ചോദിക്കാറുള്ള ചോദ്യമാണ് നിങ്ങൾക്ക് മലബന്ധം ഉണ്ടോ..

അല്ലെങ്കിൽ നിങ്ങൾക്ക് വയറിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.. നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ അതുപോലെ എന്തെങ്കിലും.. അപ്പോൾ അതാണ് കണ്ടീഷൻ.. അവൾ ഇത്തരം ഒരു കണ്ടീഷൻ വരുമ്പോൾ കൂടുതൽ ബ്രഷ് ചെയ്യുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല.. അത് ചെയ്യുന്നത് വളരെ നല്ലതാണ് പക്ഷേ എന്നാലും അതിൻറെ യഥാർത്ഥ കാരണം മനസ്സിലാക്കണം.. നമുക്ക് ഇപ്പോൾ മലം മുറുകി കഴിഞ്ഞാൽ അല്ലെങ്കിൽ ശരീരത്തിൽ ജലാംശം കുറയുന്നത് സമയത്ത് മല മുറുകും അതുപോലെ ഫൈബർ കണ്ടൻറ് കുറയുമ്പോൾ മലം മുറുകും.. ഇങ്ങനെ വയറു മായും കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് നമ്മുടെ വൻകുടലിൽ വീണ്ടുമൊരു അപ്സോബ്‌സിയൻ നടക്കും…