മുഖത്തെ കറുത്ത പാടുകളും മുഖക്കുരു മാറി മുഖം നല്ലപോലെ ബ്രൈറ്റ് ആയി സോഫ്റ്റ് ഇരിക്കാൻ ഉള്ള ഒരു അടിപൊളി ടിപ്സ്… 100% ഫലം ഉറപ്പ്…

മുഖം നല്ല ക്ലീൻ ആയി ഇരിക്കാൻ ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.. ഈ മുഖസൗന്ദര്യം സംരക്ഷിക്കുന്നതിനും മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും എല്ലാം മാറ്റുന്നതിനായി മാർക്കറ്റിൽ ലഭിക്കുന്ന ഒട്ടു മിക്ക ക്രീമുകളും മാറിമാറി പരീക്ഷിക്കുന്ന ആളുകളാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും.. നമ്മളീ ക്രീമുകൾ മാറിമാറി പരീക്ഷിക്കുന്ന അതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് മാത്രമല്ല നമ്മുടെ മുഖത്തെ സ്കിന്നിന് അത് വളരെ ദോഷകരമായി ബാധിക്കാം..

നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നമ്മുടെ മുഖത്തെ സ്കിൻ വളരെ സെൻസിറ്റീവാണ് എന്നുള്ളതു കൊണ്ടുതന്നെ നമുക്ക് നമ്മുടെ മുഖം ഏതുസമയത്തും ക്ലീനായി വയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ നമ്മുടെ മുഖത്ത് ഉണ്ടാവുന്നത് ഒരു പരിധിവരെ തടുക്കാൻ കഴിയും.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും.. മുഖക്കുരു ഇവയെല്ലാം ഇല്ലാതാക്കി മുഖം നല്ലപോലെ ബ്രൈറ്റ് ആയി ക്ലീൻ ആയി ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാമെന്നാണ്.. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം..

ഇന്ന് നമ്മൾ മൂന്ന് സ്റ്റെപ്പുകൾ ആണ് ചെയ്യുന്നത്.. അതിൽ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് മുഖം നല്ലപോലെ ക്ലെൻസിങ് ചെയ്യുക എന്നതാണ്.. ഇതിനായി നമുക്ക് ഒരു ബൗളിലേക്ക് ഒരു ടീ സ്പൂൺ തൈര് എടുക്കാം.. ഇത് നല്ലപോലെ ഉടച്ച് എടുക്കണം.. നമ്മുടെ മുഖം നല്ലതുപോലെ ചൂടുവെള്ളത്തിൽ ഒന്ന് കഴുകണം.. അതിനുശേഷം ഈ തൈര് നിങ്ങളുടെ മുഖത്ത് നല്ലപോലെ തേച്ച് പിടിപ്പിക്കുക.. നല്ലപോലെ മസാജ് ചെയ്ത ശേഷം നിങ്ങൾക്ക് അത് കഴുകി കളയാം.. ഇനി നമുക്ക് അടുത്ത സ്റ്റെപ്പ് നോക്കാം…