വെറും ഒരാഴ്ച കൊണ്ട് തന്നെ മുഖത്തെ എല്ലാത്തരം പാടുകളും കുരുക്കളും മാറിക്കിട്ടും… യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാത്ത ഒരു കിടിലൻ ടിപ്സ്…

മുഖക്കുരു വന്ന കറുത്ത പാടുകൾ.. മുഖക്കുരു.. മറ്റു പാട്കൾ എല്ലാം മാറ്റി മുഖം നല്ല ക്ലീനായി ഇരിക്കാൻ സഹായിക്കുന്ന രണ്ട് മാർഗങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ നമുക്ക് ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.. അപ്പോൾ ആദ്യത്തെ ഫേസ്പാക്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് കുറച്ച് ആര്യവേപ്പിനെ ഇല ആണ്.. ഇനി നമുക്ക് അതിൻറെ ഇല മാത്രം ഒരു ബൗളിലേക്ക് എടുക്കാം.. ഇനി നിങ്ങൾക്ക് ആര്യവേപ്പില കിട്ടാതെ ഇരിക്കുന്ന ആളുകളാണ് എങ്കിലും സങ്കടപ്പെടേണ്ട ഇത് ഓൺലൈൻ ആയിട്ട് ഇതിൻറെ പൊടി വാങ്ങിക്കാൻ ലഭിക്കും..

അതാണ് എങ്കിലും ഉപയോഗിച്ചാൽ മതി.. ഇനി ഇത് നല്ലതുപോലെ അരച്ചെടുക്കണം.. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർക്കുക.. ഈ കറ്റാർവാഴജെൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.. ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ഒരു ചേരുവ കൂടി ചേർക്കണം.. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക.. ഇനി ഈ മിശ്രിതം നല്ലതുപോലെ മൂന്നു മിനിറ്റ് നേരത്തേക്ക് ഇളക്കുക.. നിങ്ങൾ ആര്യവേപ്പില ക്ക് പകരം ഇതിൻറെ പൊടി ആണ് എടുക്കുന്നതെങ്കിൽ അത് നല്ല സോഫ്റ്റ് ആയിരിക്കും മിക്സ് ചെയ്യാൻ എളുപ്പമായിരിക്കും..

ഇനി ഇത് നിങ്ങളുടെ മുഖത്ത് നല്ല പോലെ തേച്ച് പിടിപ്പിക്കാം.. ഇനി ഇത് നല്ലതുപോലെ മസാജ് ചെയ്യുക.. അതിനുശേഷം 15 മിനിറ്റു കഴിഞ്ഞ് നിങ്ങൾക്ക് കഴുകി കളയാം.. നിങ്ങൾ ഇത് ഒരാഴ്ച തുടർച്ചയായി ചെയ്താൽ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും.. ഇനി നമുക്ക് രണ്ടാമത്തെ മാർഗ്ഗം പരിചയപ്പെടാം.. ഇതിനായി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് എടുക്കുക.. ഇതിലേക്ക് ഒരു ടീസ്പൂൺ കറ്റാർവാഴജെൽ കൂടി ചേർക്കുക..