നമ്മുടെ രക്തത്തിലെ ഷുഗർ ഇൻറെ യഥാർത്ഥ അളവ് അറിയാൻ ഉള്ള എളുപ്പ മാർഗ്ഗങ്ങൾ… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും ചോദിച്ച ഒരു കോമൺ ചോദ്യമാണ് നമ്മളിൽ തന്നെ ഒത്തിരിയേറെ ആളുകൾക്ക് ഒരു എക്സ്പീരിയൻസ് കാണും അതായത് നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നു അതിന് ഓരോ ലാബിൽ ഓരോ റിസൾട്ട് ലഭിക്കുന്നു.. മറ്റൊരു ലാബിൽ പോയി നോക്കിയാൽ മറ്റൊരു റിസൾട്ട് ലഭിക്കുന്നു ഇത് കാണുമ്പോൾ ഡോക്ടർക്ക് ഒരു കൺഫ്യൂഷൻ വരുന്നു.. ഒരു ചികിത്സ ചെയ്തിട്ട് ഒരു റിപ്പോർട്ട് അടിസ്ഥാനത്തിൽ ചികിത്സിച്ച അത് പൂർണ്ണമായും മാറി അതെത്രത്തോളം മാറി എന്ന് നോക്കാൻ ആയി വീണ്ടും റിപ്പോർട്ട് എടുത്തു നോക്കുമ്പോൾ നേരത്തെ ഉള്ള അളവിനേക്കാൾ കൂടുതൽ ആയിരിക്കും..

അപ്പോൾ എന്തുകൊണ്ടാണ് ഈ കോംപ്ലിക്കേഷൻസ് വരുന്നത്.. പ്രത്യേകിച്ചും പ്രമേഹവുമായി ബന്ധപ്പെട്ട് കണ്ടീഷനിൽ.. ഞാൻ ഏറ്റവും കൂടുതൽ ചെയ്യുന്നത് വെയിൻ ആയി ബന്ധപ്പെട്ട കുറച്ചു പ്രശ്നങ്ങൾ മൈക്രോ സർക്കുലേഷൻ മായി ബന്ധപ്പെട്ട താണ്.. അപ്പോൾ അതിൽ ചൊറിച്ചിൽ ആയി ബന്ധപ്പെട്ട കാലിൽ ചൊറിച്ചിൽ അനുഭവപ്പെട്ട വൃണങ്ങൾ ഉണ്ടാവുക.. അങ്ങനെ ഒത്തിരി ഏറെ പ്രശ്നങ്ങൾ ആണ് വരുന്നത്.. അത്തരം കണ്ടീഷനിൽ നമ്മൾ ഓരോ ടെസ്റ്റുകൾ പറയും.. അപ്പോൾ ഒരു കണ്ടീഷനിൽ നമ്മൾ ഓരോ ടെസ്റ്റ് പറയും..

പല ആളുകളുടെയും മെയിൻ കാരണം എന്ന് പറയുന്നത് ഷുഗർ കൂടുതലായിരിക്കും പക്ഷേ ഷുഗർ കൂടുതൽ ആകുമ്പോൾ നമ്മൾ എന്ത് ചെയ്യും.. ഭയങ്കര ഒരാൾ വന്നിട്ട് പറഞ്ഞു എനിക്ക് ഭയങ്കര ശരീരം മൊത്തം പുകച്ചിൽ ആണ്.. ശരീരം മൊത്തം ചൊറിച്ചിലാണ്.. അതായത് ഒരു സ്ഥലം എന്നില്ല എല്ലാ ഭാഗത്തും ചൊറിച്ചിൽ ആണ്.. അപ്പോൾ അത് പ്രമേഹം കൂടിയതിനെ ലക്ഷണങ്ങൾ കൂടിയാണ്.. അപ്പോൾ അത് കൺഫോം ചെയ്യാൻ വേണ്ടി ബ്ലഡ് ടെസ്റ്റ് ചെയ്തു..