അമിതമായ വയറും ശരീരഭാരവും കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ… എങ്കിൽ നമുക്ക് വീട്ടിലെ വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് ഇവയ്ക്ക് പരിഹാരം കാണാം… വിശദമായി അറിയുക..

വയർ ചാടുന്നത് പലരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല ഒരു ആരോഗ്യപ്രശ്നം കൂടിയാണ്.. വയർ ചാടുന്നതിന് കാരണങ്ങൾ പലതുണ്ട്.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശരീരഭാരം കൂടുന്നത് ആണ്.. സ്ത്രീകളിൽ പ്രസവശേഷം ആണ് കൂടുതലായും വയർ ചാടുന്നത്.. ഇതിനെല്ലാം പുറമേ വ്യായാമക്കുറവ് വയറിലുണ്ടാകുന്ന സർജറികൾ എല്ലാം തന്നെ വയർ ചാടുന്നത് കാരണങ്ങളിൽ പെടുന്നവയാണ്.. ഇതിനെ പ്രശ്നപരിഹാരമായി പല നാട്ടുവൈദ്യ ങ്ങളും പലരും പരീക്ഷിക്കാറുണ്ട്..

സാധാരണയായി നമ്മുടെ അടുക്കളയിൽ തന്നെ ലഭിക്കുന്ന ചിലത് ആണ് ഈ നാട്ടുവൈദ്യത്തിൽ പ്രധാനം.. ഇവയെല്ലാംതന്നെ അധികം ചിലവില്ലാത്ത യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്തതുമാണ്.. ഇതിൽ പെട്ട ഒന്നാണ് വെളുത്തുള്ളി.. വയർ കുറയ്ക്കാൻ മാത്രമല്ല തടിയും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.. വെളുത്തുള്ളി ചുട്ട് കഴിക്കുമ്പോൾ ഗുണങ്ങൾ ഒന്നുകൂടി വർദ്ധിക്കും.. ചുട്ട വെളുത്തുള്ളി കഴിക്കുവാനും പ്രയാസമില്ല.. വെളുത്തുള്ളി ചുട്ട് എടുക്കുമ്പോൾ അതിനെ പൊള്ളൽ മാറിക്കിട്ടും..

ചുട്ട വെളുത്തുളളി കഴിക്കുമ്പോൾ ഉള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.. ക്യാൻസറിന് കാരണമായ കോശങ്ങളെ നശിപ്പിക്കാൻ വെളുത്തുള്ളിക്ക് കഴിയും.. ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ ശക്തിപ്പെടുത്തുവാൻ ചുട്ട വെളുത്തുള്ളിക്ക് കഴിയും.. ഇവൾ അതിന് ശരീരത്തിലെ അണുബാധ നീക്കം ചെയ്യൽ.. പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ ഈ വെളുത്തുള്ളിക്ക് കഴിയും.. കൊളസ്ട്രോൾ കുറയ്ക്കുവാനും ബിപി നിയന്ത്രിച്ച് നിർത്തുവാനും ഇത് സഹായിക്കാം..

അമിതവണ്ണം കുറയ്ക്കാൻ ഇത് ഏറെ സഹായകരമാണ്.. വെളുത്തുള്ളി വയർ കുറയ്ക്കാനായി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.. മാർഗ്ഗം ഒന്ന്… ശരീരത്തിൽ തടി കുറയ്ക്കാനായി ഉള്ള അലിസിൻ എന്ന ഉൽപ്പാദിപ്പിക്കാൻ വേണ്ടി രണ്ട് വെളുത്തുള്ളി നല്ലപോലെ ചതിച്ച 10 മിനിറ്റ് വെക്കണം.. എന്നിട്ട് ഇത് വെറും വയറ്റിൽ രാത്രി കിടക്കുമ്പോൾ മുന്ന കഴിക്കാം.. രണ്ടാമത്തെ മാർഗം.. വെളുത്തുള്ളി നല്ലപോലെ മിക്സിയിലിട്ട് അടിച്ച് ജ്യൂസ് എടുത്ത് ഇതിൻറെ ജ്യൂസ് കുടിയ്ക്കുക.. ഇതിനു ശേഷം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുക.. വെളുത്തുള്ളി നീരിൽ ഏക വേണമെങ്കിൽ മാത്രം അൽപം തേനും ചേർക്കാം…