നരച്ച മുടി വേരോടെ കറുപ്പിക്കാൻ ഉം മുടികൊഴിച്ചിൽ മാറ്റാനും ഒരു അടിപൊളി ടിപ്സ്… ഇതൊന്ന് തലയിൽ പുരട്ടി നോക്കൂ ഒരാഴ്ച കൊണ്ട് തന്നെ നല്ല റിസൾട്ട് ലഭിക്കും..

മുടി പൊട്ടിപ്പോവുക അകാലനര മുടികൊഴിച്ചിൽ എന്നിങ്ങനെ മുടിയെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കവു softness തരുന്ന ഒരു അടിപൊളി ഹന്ന ആണ് എന്ന് പരിചയപ്പെടാൻ പോകുന്നത്.. അപ്പോൾ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഹെന്ന പൗഡർ ആണ്.. ഇതിൻറെ ഗുണങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇതിനകത്തു യാതൊരു വിധത്തിലുമുള്ള രാസവസ്തുക്കളും അടങ്ങിയിട്ടില്ല എന്നതുകൊണ്ടുതന്നെ കെമിക്കലുകൾ അതു പോലെ അലർജി ഉള്ളവർക്കെല്ലാം ഇത് ഉപയോഗിക്കാൻ പറ്റും.. മറ്റ് ഹെയർ കളർ വാങ്ങി ഉപയോഗിച്ച് കഴിഞ്ഞാൽ അതിനകത്ത് ഒരുപാട് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്..

ഇത് നമ്മുടെ തലയോട്ടിക്കും തലമുടിക്കും ഗുണത്തേക്കാളേറെ ദോഷം മാത്രമേ ചെയ്യുന്നു.. അതുപോലെതന്നെ ഹെന്നയുടെ ഉപയോഗം നമ്മുടെ മുടിക്ക് നല്ല സോഫ്റ്റ്നസ് നൽകും.. വേരു മുതൽ മുടിയുടെ അറ്റംവരെ മുടിയ നല്ല സ്ട്രോങ്ങ് ആയി വളരുവാൻ മുടിക്ക് നല്ല ന്യൂട്രീഷ്യൻ നൽകുകയും ചെയ്യും.. അപ്പോൾ നമുക്ക് ഒരു ബൗളിലേക്ക് കുറച്ച് ഹെന്ന പൗഡർ എടുക്കാം..

നിങ്ങളുടെ വീട്ടിൽ ഇരുമ്പ് ചട്ടി ഉണ്ടെങ്കിൽ അതിലേക്ക് ഹെന്നാ പൗഡർ എടുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.. ഇനി ഇതിലേക്ക് 2 ടീസ്പൂൺ നെല്ലിക്കാപൊടി കൂടി ചേർത്ത് കൊടുക്കണം.. നെല്ലിക്ക പൊടി മുടിക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും നൽകും.. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യണം.. ഇനി ഇതിലേക്ക് അര മുറി നാരങ്ങാനീര് പിഴിഞ്ഞു ചേർക്കണം..

ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.. നാരങ്ങാ തലമുടിയിലെ താരം ഇല്ലാതാക്കും.. തലയോട്ടി നല്ല ക്ലീനായി വയ്ക്കുകയും അതുപോലെതന്നെ തലയോട്ടിയിൽ ഉണ്ടാകുന്ന എണ്ണമയവും ഇല്ലാതാക്കും.. അതിനു ശേഷം നല്ലപോലെ മിക്സ് ചെയ്യുക.. ഇനി ഇതിലേക്ക് ഒരു മൂന്ന് ടീ സ്പൂൺ തൈര് ചേർത്ത് കൊടുക്കണം.. തൈര് നമ്മുടെ മുടിയെ നല്ല സിൽക്കി ആക്കുകയും സ്ട്രോങ്ങ് ആകുകയും ചെയ്യും.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക..