ഉഗ്രൻ റിസൾട്ട് നൽകുന്ന സ്കിൻ വൈറ്റനിംഗ് ടിപ്സ്… 100% റിസൾട്ട് ഉറപ്പ്…

ഇന്ന് നമ്മൾ എവിടെ പരിചയപ്പെടാൻ പോകുന്നത് വളരെ എളുപ്പത്തിൽ വളരെ സിമ്പിൾ ആയി അധികം ചിലവുമില്ലാതെ നമ്മുടെ വീട്ടിൽ തന്നെ ഒരു അടിപൊളി സ്കിൻ വൈറ്റനിംഗ് ടിപ്സ് എങ്ങനെ തയാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു ബൗളിലേക്ക് 5 ടി സ്പൂൺ ചെറുപയർ പൊടിച്ചത് വേണം.. ചെറുപയറിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ മിനറൽസ് ഇവയെല്ലാം സ്കിൻ ഹൈഡ്രേറ്റ് ആയിരിക്കുന്നതിനു സഹായിക്കും..

അതുകൊണ്ടുതന്നെ സ്കിൻ ഡ്രൈ ആകുന്നത് ഇവ തടയും.. അതോടൊപ്പം തന്നെ നല്ലത് x പൊളിയൻ ആയി പ്രവർത്തിക്കുകയും അതുമൂലം സ്കിന്നിലെ മൃതകോശങ്ങൾ ഇല്ലാതാക്കി സ്കിൻ നല്ല സോഫ്റ്റ് മൂത്ത വൈറ്റ് ആയി ഇരിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.. ഇനി ഇതിലേക്ക് നമുക്ക് ഒരു അഞ്ച് ടീസ്പൂൺ ഓട്സ് നല്ലതുപോലെ പൊടിച്ചത് ചേർത്തുകൊടുക്കാം.. ഇത് സ്കിൻ നല്ല മോയ്സ്ചറൈസിംഗ് ആയിരിക്കുന്നതിനു സഹായിക്കും.. അതിനുശേഷം ഇതിലേക്ക് ഒരു അഞ്ച് ടീസ്പൂൺ കടലമാവ് കൂടി ചേർത്തു കൊടുക്കാം..

കടലമാവ് വർഷങ്ങളായി സ്കിൻ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു അടിപൊളി സാധനമാണ്.. ഇത് നമ്മുടെ സ്കിന്നിലെ ഒരുപാട് ഗുണങ്ങൾ നൽകും.. ഇനി ഇതിലേക്ക് 2 ടീ സ്പൂൺ കസ്തൂരി മഞ്ഞളും കൂടി ചേർത്ത് കൊടുക്കണം.. കസ്തൂരി മഞ്ഞൾ വളരെ കാലങ്ങളായി സൗന്ദര്യവർദ്ധക ഇതിനായി ഉപയോഗിക്കുന്നുണ്ട്.. ഇത് സ്കിന്നിലെ കറുത്ത പാടുകൾ കുരുക്കൾ എല്ലാം മാറ്റും.. ഇനി ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്യണം.. അതിനുശേഷം ഇതൊരു ബോട്ടിലേക്ക് മാറ്റാം.. ഇനി ഇത് കുളിക്കുന്നതിനു മുമ്പ് ഒരു ബൗളിലേക്ക് നിങ്ങൾക്ക് ആവശ്യമുള്ളത്ര ഈ പൊടി എടുക്കുക..

അതിനുശേഷം ഇതിലേക്ക് കുഴമ്പുരൂപത്തിൽ ആകുന്നതിനുള്ള തൈര് ചേർത്ത് കൊടുക്കുക.. തൈരിനു പകരം നിങ്ങൾക്ക് പാൽ അല്ലെങ്കിൽ പച്ച വെള്ളം ചേർത്ത് മിക്സ് ചെയ്യണം.. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.. അതിനുശേഷം നിങ്ങൾക്കിത് ശരീരത്തിൽ അപ്ലൈ ചെയ്യാം.. അതിനുശേഷം 20 മിനിറ്റ് നേരം വെയിറ്റ് ചെയ്യണം.. അതിനുശേഷം നിങ്ങൾക്ക് ഇത് കഴുകിക്കളയാം.. ഇത് നിങ്ങൾക്ക് ദിവസവും സോപ്പിനു പകരം ശരീരത്തിൽ ഉപയോഗിക്കാവുന്നതാണ്.. ഇതിനെ യാതൊരുവിധ സൈഡ് സൈറ്റുകളും ഇല്ല..