എത്ര കഠിനമായ പഴകിയ കഫക്കെട്ടും മാറ്റാനുള്ള ഒരു വഴി… ഇങ്ങനെ ചെയ്താൽ ശ്വാസകോശം ക്ലീൻ ആകും… വിശദമായി അറിയുക…

പലരും ക്ലിനിക്കിൽ വന്ന പറയാറുള്ള ഒരു കംപ്ലൈൻറ് ആണ് കഫക്കെട്ട് എന്നുള്ളത്.. രസകരമെന്നു പറയട്ടെ അതിന് കൃത്യമായ ഒരു ടെർമിനോളജി ഇംഗ്ലീഷിൽ പറയാൻ തന്നെ കഴിയില്ല.. നമ്മൾ മലയാളത്തിൽ പറയുന്ന ഈ കഫക്കെട്ട് പലപ്പോഴും നമ്മൾ മലയാളത്തിൽ തന്നെ ക്ലിനിക്കൽ നോട്ട് എഴുതി വെക്കും.. കൊച്ചുകുട്ടികൾക്ക് ആണെങ്കിൽ കുറുകുറുപ്പ് എന്ന അമ്മയും അച്ഛനും പറയാറുണ്ട്.. കുട്ടി ഉറങ്ങുമ്പോൾ എല്ലാം ഇതുപോലൊരു കുറുകുറുപ്പ് ആണ്.. അപ്പോൾ ഈ കഫക്കെട്ട് എന്ന് പറയുന്നത് എന്താണ്..

വേറെ ഒന്നുമല്ല നമ്മുടെ ശ്വാസകോശത്തിൽ ശ്വാസനാളികൾ ഇൽ എല്ലാം കഫം കെട്ടി നിന്നിട്ട് ഉണ്ടാകുന്ന അസ്വസ്ഥതയും ബുദ്ധിമുട്ടിനെ യുമൊക്കെ ജനറൽ ആയിട്ട് വിശേഷിപ്പിക്കുന്ന ഒരു ടേൺ ആണ് കഫക്കെട്ട്.. കൊച്ചുകുട്ടികളിൽ അവർക്ക് കഫം എടുത്തു പുറത്തേക്കു തുപ്പി കളയാൻ അറിയില്ല എന്നതുകൊണ്ട് കുറുകുറുപ്പ് ആയിട്ട് ആവും അമ്മമാർക്ക് അത് അനുഭവപ്പെടുന്നത്.. പലപ്പോഴും ഈ റെസ്റ് പെക്ട്രി എന്നത് 2 ആയിട്ട് ഡിവൈഡെഡ് ചെയ്യാം.. അപ്പർ റെസ്റ് പെക്റ്റി തൈറോയ്ഡ് ഭാഗം വരെയുള്ള അതിന് അപ്പർ റെസ്പിറേറ്ററി ട്രാക്ക് എന്നുപറയുന്നു..

താഴേക്കുള്ള ഭാഗത്തെ ലോവർ റെസ്പിറേറ്ററി ട്രാക്ക് എന്നും പറയുന്നു.. ഈ ലോവർ റെസ്പിറേറ്ററി ട്രാക്ക് തന്നെ നേരെ ചെന്ന് പല ശാഖകളായി പിരിഞ്ഞ് എയർ ബാഗുകളിൽ എത്തി ചെറിയ ബ്ലഡ് vessel സിൽ ബ്ലഡ് ലേക്ക് ഓക്സിജനെ എത്തിക്കുകയും കാർബൺ ഡൈ ഓക്സൈഡിനെ തിരിച്ചെടുത്ത് പുറന്തള്ളുകയും ചെയ്യുകയാണ് ശ്വാസകോശത്തിന് ധർമ്മം..

എന്നാൽ ഈ കഫം കെട്ടി നിൽക്കുന്നത് കൊണ്ടും പലതരത്തിലുള്ള ശ്വാസകോശ രോഗങ്ങൾ കൊണ്ടും ഇത് ശരിയായി നടക്കാതെ വരുമ്പോൾ ആളുകൾക്ക് ചുമ ആയിട്ടും ഈ പറയുന്ന പോലെ കഫക്കെട്ട് ശ്വാസംമുട്ടൽ.. ശ്വാസമെടുക്കുമ്പോൾ വിസിൽ അടിക്കുന്നത് പോലെ ശബ്ദം ഉണ്ടാകുന്നത്.. മൂക്കടപ്പ് മൂക്കൊലിപ്പ്.. തുമ്മൽ തുടങ്ങിയ പല തരത്തിലുള്ള പ്രശ്നങ്ങൾ പറയാറുണ്ട്…