ശരീരത്തിൽ പാലുണ്ണി വരുന്നത്ൻറെ പ്രധാനപ്പെട്ട കാരണങ്ങൾ… ഇവ ശരീരത്തിൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്… വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ശരീരത്തിലെ സാധാരണ ആളുകളിൽ കാണാറുള്ള സ്കിൻ ടാക്സ് ഉണ്ട്.. അതായത് പാലുണ്ണി അതുപോലെ കഴുത്തിന് ഭാഗങ്ങളിലെല്ലാം ചെറിയ ചെറിയ ഉണ്ണികൾ ഉണ്ടാകും.. ഇത് ഭൂരിഭാഗം ആളുകളിലും കാണാറുണ്ട്.. കഴുത്ത് അത് കക്ഷം അതുപോലെ ജോയിൻറ് ഏരിയകളിൽ ഇത് കാണാറുണ്ട്.. ഭൂരിഭാഗം ആളുകളും ഇതിനെ വലുതായി ശ്രദ്ധിക്കാറില്ല കാരണം ഇതു വലിയ ഉപദ്ര ഉള്ള ഒരു സാധനമല്ല.. വേദനയില്ല ചൊറിച്ചിൽ ഇല്ല യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവില്ല.. അതുകൊണ്ട് അത് അവിടെ ഇരുന്നോട്ടെ എന്ന് കരുതി അതിനെ മൈൻഡ് ചെയ്യില്ല.. പക്ഷേ ഇത് ഉണ്ടാകുന്നതിന് ഒരു കാരണമുണ്ട്..

എന്തുകൊണ്ടാണ് ഈയൊരു സ്കിൻ ടാക്സ് ഉണ്ടാക്കുന്നത്.. അതാണ് എന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന ഒരു സ്റ്റേറ്റ്മെൻറ് ആണ് ഇത് കുഴപ്പമില്ല എന്നുള്ളത്.. നമ്മുടെ ശരീരത്തിലെ കുറച്ചു പ്രശ്നങ്ങൾ കൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത്.. സാധാരണയായി ഒരു 30 വയസ്സ് കൂടുമ്പോൾ ശരീരത്തിലെ ബോഡി വെയിറ്റ് പെട്ടെന്ന് കൂടുന്ന ഒരു കണ്ടീഷൻ അല്ലെങ്കിലും ഫാക്ട് ആകുന്ന സമയത്ത് ആണ് ഇത് വരാറ്.. അതുപോലെ കുട്ടികളെ അമിതമായി ശരീര ഭാരം കൂടുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്..

എങ്ങനെ വരുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഏറ്റവും കൂടുതൽ ഇൻസുലിൻ പ്രൊഡക്ഷൻ ആ ശരീരത്തിൽ കൂടി എന്നതാണ്.. ഇൻസുലിൻ പ്രൊഡക്ഷൻ എന്ന് പറയുന്നത് ഒരു പ്രമേഹ ബന്ധപ്പെട്ട ചെയ്യുന്നതെല്ലാ.. ഇൻസുലിൻ പ്രൊഡക്ഷൻ എന്നത് ഉദ്ദേശിക്കുന്നത് നമ്മൾ അമിതമായ കാലറി ഭക്ഷണത്തിലേക്ക് അല്ലെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് ഇടുമ്പോൾ അതിൽ നിന്നും ഗ്ലൂക്കോസ് വരുമ്പോൾ ഗ്ലൂക്കോസിനെ ബ്ലഡ് കുറയ്ക്കാൻ വേണ്ടി ബോഡി പ്രൊഡ്യൂസ് ചെയ്യും.. ഇതിൻറെ ഭാഗമായാണ് നമുക്ക് ഏറ്റവും കൂടുതൽ സ്കിൻ ടാക്സ് വരുന്നുണ്ട്.. അപ്പോൾ അത് മാത്രമല്ല കാരണം.. ഇൻസുലിൻ പ്രൊഡക്ഷൻ കൂടുന്നു..