മുഖത്തുണ്ടാകുന്ന pigmentation അതുപോലെ മുഖക്കുരു വന്ന പാടുകൾ എല്ലാം ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം… എഫക്ടീവ് ആയ ഒരു അടിപൊളി ടിപ്സ്…

മുഖത്ത് കവിളിനെ ഭാഗത്തായിട്ടാണ് pigmentation ഉണ്ടാകുന്നതും.. അതുപോലെ മുഖക്കുരു വന്നുകഴിഞ്ഞാൽ പാടുകൾ ഉണ്ടാകുന്നതും ഒക്കെ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. മുഖചർമത്തിന് ചിലഭാഗങ്ങളിൽ മെലാനിൻ പ്രൊഡക്ഷൻ കൂടുന്നതുമൂലം ആണ് ഇങ്ങനെ pigmentation ഉണ്ടാകുന്നത്.. അതുപോലെതന്നെ മുഖക്കുരുവിന് പാടുകൾ ഉണ്ടാകുന്നതിനും നമുക്ക് ഒരുവിധത്തിൽ പറഞ്ഞാൽ pigmentation എന്നു വിളിക്കാം.. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഈ pigmentation മുഖക്കുരുവിന് പാടുകൾ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ടിപ്സ് ആണ്..

അപ്പോൾ ഇത് എന്താണ് എന്നും ഇത് എങ്ങനെ തയ്യാറാക്കാം എന്നും ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം… ഈസി ടിപ്സ് തയ്യാറാക്കുന്നതിനു പ്രധാനമായും രണ്ട് സ്റ്റെപ്പ് ഉണ്ട്.. അതിൽ ആദ്യ സ്റ്റെപ്പ് മുഖം നല്ലപോലെ ക്ലീൻ ചെയ്ത ശേഷം സ്ക്രബ് ചെയ്യുക എന്നതാണ്.. അപ്പോൾ സ്ക്രബ് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് ടീ സ്പൂൺ തൈര് എടുക്കുക . ഇനി മറ്റൊരു ബൗളിൽ ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക.. നല്ലപോലെ പഞ്ചസാര പൊടിച്ച് വേണം എടുക്കാൻ.. എത്രമാത്രം പഞ്ചസാര ചെറുതായി പൊട്ടിക്കാൻ പറ്റുമോ അത്രയും പൊടിക്കുക..

ഇനി ഒരു നാരങ്ങ പകുതി എടുക്കുക.. അതിനുശേഷം നമ്മുടെ മുഖത്തെ ഈ തൈര് നല്ലപോലെ തേച്ചുപിടിപ്പിക്കുക.. പ്രത്യേകം ശ്രദ്ധിക്കുക തൈര് മാത്രമാണ് മുഖത്ത് തേക്കുന്നത്.. മുഖത്ത് നല്ല പോലെ ഇത് തേച്ചു പിടിപ്പിച്ചതിനു ശേഷം 20 മിനിറ്റ് നേരത്തേക്ക് ഇങ്ങനെ വയ്ക്കുക.. അതിനുശേഷം നമ്മൾ എടുത്ത പഞ്ചസാര യിലേക്ക് ഈ നാരങ്ങ നല്ലപോലെ പിഴിഞ്ഞ് ചേർക്കുക..

അതിനുശേഷം ഇതിലേക്ക് ആരെങ്കിലും കൂടെ തൊലി മുക്കിയെടുത്ത നല്ലപോലെ സ്ക്രബ് ചെയ്യുക.. പഞ്ചസാര മുക്കിയെടുത്ത നല്ലപോലെ സ്ക്രബ് ചെയ്യുക.. തൈരിൽ വളരെ ഉയർന്ന അളവിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്.. ഒരു അഞ്ചുമിനിറ്റ് നേരത്തേക്കെങ്കിലും നല്ലപോലെ സ്ക്രബ് ചെയ്യുക.. അഞ്ചു മിനിറ്റ് കഴിഞ്ഞാൽ നിങ്ങൾക്ക് ഇളം ചൂടുവെള്ളത്തിൽ മുഖം നല്ലപോലെ കഴുകിയെടുക്കാം.. ഇനി അതിനുശേഷം നിങ്ങൾക്ക് ഫേസ്പാക്ക് ഉപയോഗിക്കാം.. ഫെയ്സ്പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ഉരുളക്കിഴങ്ങ് എടുത്ത് നല്ലപോലെ ഗ്രേറ്റ് ചെയ്യുക…