ദമ്പതിമാർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… നിങ്ങൾ ഈ രീതിയിൽ ബന്ധപ്പെട്ടാൽ നിങ്ങൾക്ക് ഈ പറയുന്ന 10 രോഗങ്ങൾ ജീവിതത്തിൽ വരില്ല… വിശദമായി അറിയുക..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട സബ്ജക്ട് ആണ്.. അതായത് സെക്സിനെ സംബന്ധിച്ചുള്ള ഒരു കാര്യമാണ്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഭൂമിയിലുള്ള സകല ജീവ ജാലങ്ങൾ ആയ എല്ലാവർക്കും ഉള്ള ഒരു പ്രത്യേക സ്വഭാവം ആണ് പ്രത്യുല്പാദനം അല്ലെങ്കിൽ റീപ്രൊഡക്ഷൻ.. മനുഷ്യരെ സംബന്ധിച്ചും റീപ്രൊഡക്ഷൻ വളരെ പ്രധാനപ്പെട്ട ഒന്നാണ്.. അതായത് നമ്മുടെ വംശം നിലനിർത്തണമെങ്കിൽ ഈ പ്രത്യുൽപാദനം കൂടിയേ കഴിയു.. മുതിർന്ന ജീവികളിൽ പ്രത്യുൽപാദനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രക്രിയ ആണ് സെക്സ്.. അപ്പോൾ മനുഷ്യരുടെ ജീവിതത്തിലും പ്രത്യേകിച്ച് പുരുഷന്മാരിലും സ്ത്രീകളിലും ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ് സെക്സ്..

ഈ സെക്സ് പ്രധാന ഉപയോഗം ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ പ്രത്യുൽപാദനം ആണ് എങ്കിലും സെക്സ് ന് ആരോഗ്യപരമായ ചില നേട്ടങ്ങൾ ഉണ്ട്.. അപ്പോൾ എന്താണ് ഇതിൻറെ ആരോഗ്യപരമായ നേട്ടങ്ങൾ എന്ന് നമ്മൾ എല്ലാവരും അറിഞ്ഞിരിക്കണം.. മിക്ക ആളുകൾക്കും ഇതിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ല.. പ്രത്യുൽപാദനം നടക്കുന്നു അല്ലെങ്കിൽ സെക്സ് ചെയ്യുമ്പോൾ കിട്ടുന്ന ഒരു ആനന്ദം അവർ ആസ്വദിക്കുന്നു.. ഇത് ആരോഗ്യത്തിന് എങ്ങനെ നമുക്കൊരു മുതൽക്കൂട്ട് ആകുന്നു എന്ന് മിക്ക ആളുകൾക്കും അറിയില്ല.. അപ്പോൾ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് അതിനെക്കുറിച്ചാണ്.. ഇതിന് ഏറ്റവും അത്യാവശ്യം ആയിട്ട് വേണ്ടത് റെഗുലർ സെക്സ് ആണ്..

വല്ലപ്പോഴും അതും ഈയൊരു സെക്സ് ചെയ്തതുകൊണ്ട് യാതൊരു ഗുണവും നിങ്ങൾക്ക് ഉണ്ടാവില്ല.. റഗുലർ സെക്സ് ചെയ്യണം അത് ആഴ്ചയിൽ വിവാഹിതരാണെങ്കിൽ ഒരു ആഴ്ചയിലെ രണ്ടുമൂന്നു പ്രാവശ്യം എങ്കിലും സെക്സ് ചെയ്യണം.. അതിനെയാണ് റെഗുലർ സെക്സ് എന്ന് പറയുന്നത്.. ഈ റെഗുലർ സെക്സ് കൊണ്ട് നമുക്ക് എല്ലാവർക്കും അത് ഒരു സ്ത്രീയും പുരുഷനും വളരെ അധികം പ്രയോജനങ്ങൾ ലഭിക്കുന്നുണ്ട്.. ആദ്യമായിട്ട് സ്ത്രീക്കും പുരുഷനും വളരെ കോമൺ ആയി ലഭിക്കുന്ന ചില പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ വിശദീകരിക്കാം.. അതിൽ ഏറ്റവും പ്രധാനം നമ്മുടെ ജനറൽ ഹെൽത്ത് നേ അത് ഇംപ്രൂവ് ചെയ്യുന്നു എന്നുള്ളതാണ്…