യൂറിക് ആസിഡ് നെ കുറിച്ച് നിങ്ങൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകൾ ക്കുള്ള ഒരു പ്രശ്നമാണ് യൂറിക്കാസിഡ്.. യൂറിക് ആസിഡ് വരുമ്പോൾ നമ്മൾ പല സമയങ്ങളിലായി പല ഡോക്ടർമാരെ കണ്ടു ആരോഗ്യ മാസികകൾ വായിച്ചിട്ടുണ്ടാവും ശരീരത്തിൽ പ്രോട്ടീൻ അളവ് കൂടി കഴിയുമ്പോൾ അതിൻറെ ഭാഗമായി ശരീരത്തിൽ ഗൗട്ട് ഉണ്ടാകുന്ന.. ശരീരത്തിലെ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നു അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് നമ്മൾ കൂടുതൽ കേൾക്കാറുള്ളത്.. അപ്പോൾ കുറച്ച് പ്രോട്ടീൻസ് മാറ്റിവെക്കുക..

യൂറിക് ആസിഡിനെ കുറിച്ച് കൂടുതൽ അറിയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.. കാരണം ഞാൻ സ്ഥിരമായി ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുമ്പോൾ കണ്ട വന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഒത്തിരി ഏറെ പേർക്ക് ഹാർട്ടറ്റാക്ക് കാര്യങ്ങളും.. സ്ട്രോക്ക് ആയി ബന്ധപ്പെട്ട കാര്യങ്ങളും.. അതുപോലെ ഉദ്ധാരണ കുറവിന് കാര്യങ്ങളിൽ പ്രധാന കാരണമായി വരുന്നത് യൂറിക്കാസിഡ് ആണ്.. അപ്പോൾ ആ ഒരു ഭാഗം ആരും കൂടുതൽ ശ്രദ്ധിക്കാതെ ഇരിക്കുന്ന അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്..

അപ്പോൾ എന്താണ് യൂറിക് ആസിഡ് പ്രധാനമായിട്ടുള്ള കാര്യം.. യൂറിക്കാസിഡ് എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.. പക്ഷെ ശരീരത്തിലെ യൂറിക് ആസിഡ് പ്രോപ്പർ ആയിട്ട് മൂത്രത്തിലൂടെ പുറത്തു പോകുന്നില്ല എന്നുണ്ടെങ്കിൽ അതായത് നമ്മുടെ കിഡ്നി റിലേറ്റഡ് ആയിട്ട് ബോഡി മെറ്റബോളിസം കൊണ്ടുവരുന്ന ഇമ്പാലൻസ് കൊണ്ട് യൂറിക്ക് ആസിഡ് ശരീരത്തിൽ അടിഞ്ഞു കൂടുന്നു.. ഈ അടിഞ്ഞുകൂടുന്നത് പലഭാഗങ്ങളിലായി പോകുന്നു.. ഈ യൂറിക്കാസിഡ് കാലിലെ തള്ളവിരലിലെ പോയി അടിഞ്ഞുകൂടി ചുവന്ന ഉരുണ്ട ഒരു അവസ്ഥയിലേക്ക് മാറുന്ന.. അതുപോലെ ജോയിൻറ് കളിൽ നല്ല വേദനകൾ അനുഭവപ്പെടുന്നു..