ബാത്റൂമിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിങ്ങളെ വിട്ടൊഴിയില്ല…

കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു നമ്മൾ അടുക്കളയിൽ ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന്.. പാത്രങ്ങൾ എങ്ങനെയാണ് എണ്ണയുടെ കാര്യങ്ങൾ അങ്ങനെയാണ്.. ഏതൊക്കെ രീതിയിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. ഏതൊക്കെ സ്ക്രബറുകൾ ആണ് നമ്മൾ ഉപയോഗിക്കേണ്ടത്.. കാരണം നമ്മൾ അധികം ശ്രദ്ധിക്കാതെ പോകുന്ന കുറച്ചു മേഖലകളാണ് ഇത്.. കാരണം ഹെവി മെറ്റൽ പോയിസൺ എന്നു പറയുന്നത് ഇന്ന് ഒത്തിരിയേറെ ആളുകൾക്ക് ഉള്ള ഒരു കണ്ടീഷൻ ആണ്.. കാരണം അതിൽ മെയിൻ കാരണം എന്ന് പറയുന്നത് പാചകത്തിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ആണ്.. അതേപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മൾ ബാത്റൂമിൽ ഉപയോഗിക്കുന്ന കാര്യങ്ങൾ..

നമ്മളെ ഏത് സോപ്പാണ് ഉപയോഗിക്കുന്നത് ഏത് പേസ്റ്റ് ആണ് ഉപയോഗിക്കുന്നത്.. ഏത് ബ്രഷ് ഉപയോഗിക്കുന്നു.. ടോയ്ലറ്റ് ക്ലീനിംഗ് എങ്ങനെയാണ്.. ഇത്തരം കാര്യങ്ങളാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്.. കാരണം എന്താണെന്ന് വെച്ചാൽ ഈ കാര്യങ്ങൾ അധികമാളുകളും ഡിസ്കസ് ചെയ്യാത്ത ഒരു കാര്യമാണ്.. എല്ലാവരും ശ്രദ്ധിക്കുന്നത് നല്ല ഭക്ഷണം കഴിക്കണം.. നല്ല ചികിത്സ എടുക്കണം നല്ല മരുന്ന് കഴിക്കണം.. ഇങ്ങനെ പോകുന്നതിന് കൂടെ ഇതെല്ലാം തന്നെ വലിയ വലിയ കാര്യമാണ് പക്ഷേ ഇതിൻറെ ബേസിക് ആയിട്ടുള്ള കാര്യമാണ് അതായത് ഞാൻ മുൻപേ പറഞ്ഞ അടുക്കള..

ബാത്ത്റൂം..ബെഡ്റൂം തുടങ്ങിയ കാര്യങ്ങൾ എല്ലാം നമ്മൾ ശ്രദ്ധിച്ചു പോയാൽ നമ്മൾ വലിയ രീതിയിൽ ചികിത്സ എടുക്കേണ്ട ആവശ്യമില്ല.. അതിൽ ആദ്യത്തെ കാര്യം എന്താണ് നമ്മൾ ബാത്റൂമിൽ പോകുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന ടവ്വൽ.. ഒരേ ട്ടവൽ തന്നെ പല ആളുകളും ഉപയോഗിക്കുന്ന രീതിയിൽ ഉണ്ട്.. കരുണ ഒരുപാട് പേർക്ക് സ്കിൻ ഡിസീസസ് വരുന്നതിന് കാരണം ഈ ഒരേരീതിയിലുള്ള ടവൽ ഉപയോഗിക്കുന്നത് കൊണ്ടാണ്.. ഇത് ദിവസവും അലക്കാതെ സൂക്ഷിക്കുന്ന ആളുകളുണ്ട്..

ഇത് പലരിലും ചോദിച്ചു മനസ്സിലാക്കി ഒരു കാര്യമാണ്.. തോർത്ത് പോലും കഴുകി ഇടത് ആളുകളുണ്ട്.. അങ്ങനെ ചെയ്യുമ്പോഴാണ് വീണ്ടും വീണ്ടും പ്രശ്നങ്ങൾ കൂടുന്നത്.. അലക്കാത്ത തോർത്ത് ഉപയോഗിക്കുന്നത് നമുക്കും നമ്മുടെ ഇതോർത്ത് മറ്റുള്ളവരെ ഉപയോഗിക്കുന്നതുകൊണ്ട് അവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകും.. അപ്പോൾ ബാത്റൂമിൽ ഉപയോഗിക്കുന്ന ട്ടവല് വളരെ പ്രാധാന്യമർഹിക്കുന്നു..