മുടികൊഴിച്ചിലിനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ ആരും അറിയാതെ പോകരുത്…

ഇന്ന് പറയാൻ പോകുന്നത് മുടികൊഴിച്ചിൽ അല്ലേ കുറിച്ചാണ്.. നമ്മുടെ തലയിൽ എത്ര മുടി ഉണ്ട്.. അതിൻറെ നിറം.. നീളം ഇതൊക്കെ നിശ്ചയിക്കുന്നത് നമ്മുടെ പൂർവികന്മാർ ആണ്.. ചില ആളുകളുടെ മുടി വളരെ സ്ട്രൈറ്റ് ആയിരിക്കും.. നമ്മുടെ ഇന്ത്യയിലെ വേറൊരു തലത്തിലാണ് മുടി കാണാറ്.. ഒരു സാധാരണ മനുഷ്യൻറെ തലയിലെ ഒന്നു മുതൽ ഒന്നര ലക്ഷം വരെ മുടിയിഴകൾ ഉണ്ടാകണം.. ഈ മുടിയിഴകൾ നമ്മുടെ സ്കീമിന് പുറത്തുവന്നു കഴിഞ്ഞാൽ അതിനെ ജീവനില്ല.. അതിനു ജീവൻ ഉള്ള ഭാഗം മുടിയുടെ അടിയിലുള്ള ഹെയർ ഫോളിക്കിൾ എന്നാണ് ജീവനുണ്ടാകുന്നത്.. ഈ മുടിയുടെ വളർച്ച എങ്ങനെയാണ് നോക്കിയാൽ ഒരു മാസത്തിൽ ഏകദേശം ഒരു സെൻറീമീറ്റർ മാത്രമേ മുടി വളരുകയുള്ളൂ..

അതിൽ കൂടുതൽ നമ്മൾ എന്തൊക്കെ ചെയ്താലും എന്തൊക്കെ മരുന്നു കഴിച്ചാലും മുടിയുടെ നീളം കൂട്ടാൻ സാധിക്കില്ല.. അതുപോലെ ഓരോ മുടിയും വളരുന്നത് 3 സ്റ്റേജുകൾ ആയിട്ടാണ്.. ആദ്യം വളർന്നുകൊണ്ടിരിക്കുന്ന മുടി ഒരു മൂന്ന് വർഷം മുതൽ അഞ്ചു വർഷം വരെ വളർന്നുകൊണ്ടേയിരിക്കും.. അത് കഴിയുമ്പോൾ അതിനെ വളർച്ച മാറി അത് അവിടെ റെസ്റ്റ് ചെയ്യുന്നു.. ഇത് ഒരു നാലഞ്ചു മാസം വരെ നിലനിൽക്കും..

അത് കഴിയുമ്പോൾ ആ മുടി കൊഴിഞ്ഞു പോകും.. അതുപോലെ മനുഷ്യരുടെ മുടിയും മൃഗങ്ങളുടെ മുടിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വച്ചാൽ.. മൃഗങ്ങളിൽ എല്ലാ മുടികളും ഒരുമിച്ചാണ് കൊഴിഞ്ഞു പോകുന്നത്.. എന്നിട്ട് രണ്ടാമതായി മുടി വരും.. മനുഷ്യരുടെ കാര്യത്തിൽ എന്നാൽ ഇങ്ങനെയല്ല കാരണം ഓരോ മുടികളും വ്യത്യസ്തമാണ്.. ചില മുടികൾ വളർന്നു കൊണ്ടിരിക്കുന്നത് ആയിരിക്കും മറ്റുചിലത് കൊഴിയൻ പോകുന്നതായിരിക്കും.. അതുകൊണ്ടുതന്നെ നമുക്ക് ഒരു കഷണ്ടി അനുഭവം വരില്ല..

തലയോട്ടി കാണാൻ സാധിക്കില്ല.. അപ്പോഴേക്കും ഒരുപാട് മുടികൾ വന്നു കൊണ്ടിരിക്കുന്നു.. സാധാരണ ഒരു ആൾക്കാർ ഒന്നു മുതൽ 150 മുടി വരെ പോയാലും കഷണ്ടി പോലെ വരില്ല.. കാരണം വേറെ മുടികൾ വന്നുകൊണ്ടിരിക്കും.. സാധാരണയായി ഇവിടെ ചികിത്സയ്ക്ക് വരുന്ന ആളുകളുടെ ഒരു പ്രധാന പ്രശ്നം മുടികൊഴിച്ചിൽ ആണ്.. രണ്ടാമത്തേത് കഷണ്ടി പ്രോബ്ലംസ് ആണ്.. മൂന്നാമത്തെ ന് വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്ന അസുഖം.. പിന്നീട് ഉള്ള കാര്യങ്ങളൊക്കെ വളരെ റെയർ ആയിട്ടുള്ള കാര്യങ്ങളാണ്…