നിങ്ങൾക്ക് മൂത്രത്തിൽ പത കാണുന്നുണ്ടോ… എങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുക… ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞതവണ മൂത്രത്തിൽ പത എന്നൊരു വീഡിയോ ചെയ്തതിനുശേഷം ഒത്തിരി ആളുകൾ അവരുടെ യൂറിൻ പരിശോധിച്ച് റിപ്പോർട്ടുകൾ.. എനിക്ക് വാട്സാപ്പിൽ അയച്ചു തന്നു.. ഞാൻ അത് പരിശോധിച്ചപ്പോൾ ഒത്തിരിയേറെ ആളുകൾക്ക് കിഡ്നി തകരാറിലാണ് ആകാൻ സാധ്യതയുള്ള എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന റിപ്പോർട്ടുകളാണ് അതിനകത്ത് കണ്ടത്.. സാധാരണ നമ്മൾ വിചാരിക്കുന്നത് നമുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്ന ഒരു നോർമൽ ആയിട്ടുള്ള അവസ്ഥ ആണ് എന്നാണ്.. പക്ഷേ എനിക്ക് കിട്ടിയ ഭൂരിഭാഗം റിപ്പോർട്ടുകളും എനിക്ക് അത് പരിശോധിച്ചപ്പോൾ അവരെ ഡയാലിസിസ് ലേക്ക് വിടേണ്ട അവസ്ഥയിലുള്ള റിപ്പോർട്ടുകളാണ് കണ്ടത്..

അത് പരിശോധിച്ചപ്പോൾ എനിക്ക് മനസ്സിലായ കാര്യം ഭൂരിഭാഗം ആളുകൾക്ക് അത് ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് വൃക്ക രോഗങ്ങളെ കുറിച്ച്.. വൃക്കരോഗങ്ങളെ കുറിച്ച് നമ്മൾ വളരെയധികം ശ്രദ്ധിക്കണം കാരണം ലിവർ ഡാമേജ് ആയാൽ ഒരു പരിധിവരെ നമുക്ക് തിരിച്ചു കൊണ്ടുവരുവാൻ സാധിക്കും.. അത് നോർമൽ രീതിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നമുക്ക് പറ്റും..

പക്ഷേ കിഡ്നിയുടെ കാര്യത്തിൽ അങ്ങനെയല്ല.. ക്രിയാറ്റിൻ ലെവൽ നോർമൽ ലെവൽ കഴിഞ്ഞാൽ അത് പഴയ രീതിയിലേക്ക് എത്തിക്കുക എന്ന് പറഞ്ഞാൽ അത് വളരെ അസാധ്യമാണ്.. എപ്പോഴും ഹൈലെവൽ ഇലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.. കരണം ക്രിയാറ്റിൻ എന്ന് പറയുന്ന ഒരു കണ്ടീഷൻ പ്രത്യേകിച്ചും മെഡിസിൻ ഒന്നുമില്ല.. ഇതിന് ഗുളികകൾ കഴിക്കാം എന്നല്ലാതെ ഇതിന് പ്രത്യേകിച്ച് ഒരു ട്രീറ്റ്മെൻറ് ഇല്ല.. ഇത് അപകടകരമായ കണ്ടീഷനിൽ പോയി കഴിഞ്ഞാൽ ഇത് തിരിച്ചുകൊണ്ടുവരാൻ വളരെ ബുദ്ധിമുട്ടും..

അതുകൊണ്ട് ഈ വീഡിയോ കാണുന്ന ആളുകൾ ദയവു ചെയ്തു നിങ്ങൾ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് മൂത്രത്തിൽ പത ഉണ്ടോ എന്ന് ശ്രദ്ധിക്കുക.. അതുപോലെ മുഖത്തും കാലുകളിലും നീര് ഉണ്ടോ എന്ന് ശ്രദ്ധിക്കുക.. വിശപ്പില്ലായ്മയും രാത്രി ഉറക്കമില്ലായ്മയും എല്ലാം അതുപോലെ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ബ്ലഡ് ടെസ്റ്റ് ചെയ്യണം.. അതായത് നമ്മൾ ടെസ്റ്റ് ചെയ്യേണ്ടത് റീനൽ ഫംഗ്ഷൻ ടെസ്റ്റ് ആണ്..