സ്ത്രീകളെ കുറിച്ച് പുരുഷന്മാർ മനസ്സിലാക്കിയിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ സാധാരണ ഒരു ആശുപത്രിയിൽ നോക്കുമ്പോൾ സ്ത്രീകളായിരിക്കും ഏറ്റവും കൂടുതൽ ചികിത്സയ്ക്ക് വരുന്നത്.. ഏത് ഹോസ്പിറ്റലിൽ നോക്കിയാലും അങ്ങനെ തന്നെ ആയിരിക്കും.. അപ്പോൾ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രമായിട്ട് ഇത്രയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്.. പുരുഷന്മാർക്ക് എന്തുകൊണ്ട് കുറയുന്നു.. അപ്പോൾ ആ ഒരു രീതി വച്ച് നോക്കുമ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അവരുടെ ശരീരത്തിലെ ഹോർമോണുകളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുമ്പോഴാണ്..

പുരുഷന്മാരെ ഞങ്ങൾക്ക് അധികം കുഴപ്പമില്ല എന്ന് പറഞ്ഞിരിക്കുന്നത് അല്ല.. അവർക്ക് ഒരുപാട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് പക്ഷേ അവർ സാരമില്ല പോട്ടെ.. എന്ന് പറഞ്ഞ് തള്ളിക്കളയാം.. പക്ഷെ ശരിക്കും ഇതിൻറെ യഥാർത്ഥ കാരണം എന്താണ്.. നമ്മൾ സ്ത്രീകളെ നോക്കിയാൽ അവർ ചെറിയ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കു.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്ത്രീകളുടെ മനശാസ്ത്രം ആണ്.. എന്താണ് ഒരു സ്ത്രീ ചിന്തിക്കുന്നത്.. എങ്ങനെയാണ് അവരുടെ കാഴ്ചപ്പാട്..

എന്തുകൊണ്ടാണ് അവർ ചെറിയ ചെറിയ കാര്യങ്ങൾ വരെ ഇത്രയും ഫോക്കസ് ചെയ്യുന്നത്.. എന്തുകൊണ്ടാണ് പുരുഷൻ ആ ഒരു രീതിയിൽ ചിന്തിക്കാത്തത്.. കഴിഞ്ഞദിവസം ഒരു വീഡിയോയിൽ പുരുഷന്മാരെ കുറിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളും കൊടുത്തിരുന്നു..നമ്മൾ ചെയ്യാൻ പോകുന്ന വീഡിയോ എന്ന് പറയുന്നത് പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സ്ത്രീകളുടെ കുറച്ച് രഹസ്യങ്ങളാണ്.. ഫീമെയിൽ സൈക്കോളജി എന്ന് പറയുന്നത് ഒരു സ്ത്രീയെ നമ്മൾ മനസ്സിലാക്കുന്നത് എങ്ങനെയാണ്..

എന്തുകൊണ്ടാണ് അവർ ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ടാണ് അവർക്ക് ഈ രീതിയിലുള്ള ഒരു കാഴ്ചപ്പാട് വരുന്നത്.. ഇതുപോലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന അല്ലെങ്കിൽ സഹായിക്കുന്ന ഒരു വീഡിയോ ആണിത്.. അപ്പോൾ ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് എത്രത്തോളം ത്യാഗം സഹിച്ചു ആണ് ഒരു സ്ത്രീ ജീവിക്കുന്നത് പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ് പുരുഷന്മാരോടൊപ്പം ജീവിക്കുന്നത്…