മൂത്രത്തിൽ പത കാണുന്നതിൻ്റേ യഥാർത്ഥ കാരണങ്ങൾ…മൂത്രത്തിൽ പത കാണുന്നത് എല്ലാം കിഡ്നി ഡാമേജ് ആകുമോ… വിശദമായി അറിയുക…

ഇന്ന് പറയാൻ പോകുന്നത് ചില ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടർ ഞാൻ യൂറിൻ പാസ് ചെയ്യുമ്പോൾ വല്ലാത്ത പത കാണുന്ന… ഇത് ഇനി വല്ല കിഡ്നി ഡാമേജ് ആണ്.. ഒത്തിരിയേറെ സംശയങ്ങൾ ഈ മൂത്രത്തിൽ കൂടെ പത കാണുമ്പോൾ ആളുകൾ ചോദിക്കാറുണ്ട്.. അപ്പോൾ എന്താണ് ഇതിൻറെ സത്യാവസ്ഥ.. ഇത് ശരിക്കും കിഡ്നി ഡാമേജ് തന്നെയാണോ.. പത കാണുന്ന രീതികൾ പലതും ഉണ്ട്.. കഴിഞ്ഞദിവസം 10 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ വിളിച്ചിട്ട് പറഞ്ഞു അവരുടെ മകൾ യൂറിൻ പാസ് ചെയ്ത് സമയത്ത് മൂത്രത്തിൽ പത കണ്ടു..

ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.. അപ്പോൾ എന്താണ് മൂത്രത്തിൽ പത കാണുന്നത് എന്ന് പറഞ്ഞ്.. ഇത് ഏജ് റിലേറ്റഡ് ആണോ.. അതോ കിഡ്നി ഡാമേജ് ആണോ.. അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണമായി ബന്ധപ്പെട്ട ആണോ എന്നൊക്കെയുള്ള കാര്യമാണ് എന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. കൂടുതൽ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകളിൽ ചിലപ്പോൾ ജിമ്മിന് പോകുന്ന ആളുകൾ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് കുറച്ചുദിവസത്തേക്ക് മൂത്രത്തിൽ കൂടെ പത കാണാറുണ്ട്..

ഇത് വളരെ നോർമൽ ആയിട്ടുള്ള ഒരു കാര്യമാണ്.. അതേപോലെതന്നെ കൂടുതൽ എക്സസൈസ് ചെയ്യുന്ന ആളുകളിൽ.. പക്ഷേ ഇതൊക്കെ നോർമൽ റേഞ്ച് ആണ്.. എപ്പോഴാണ് ഇത് നമുക്ക് കൂടുതൽ റേഞ്ച് ആയി വരുന്നതും ശ്രദ്ധിക്കേണ്ടതും എന്ന് വെച്ചാൽ.. ഇതുകൂടാതെ ഉണ്ടാകുന്നത് യൂറിനറി ഇൻഫെക്ഷൻ സ് ഉണ്ടാകുമ്പോൾ എങ്ങനെ സംഭവിക്കാറുണ്ട്.. അതായത് മൂത്രമൊഴിക്കുമ്പോൾ നമുക്കുണ്ടാകുന്ന അസഹ്യമായ വേദന പുകച്ചിൽ എരിച്ചിൽ.. ഇതൊക്കെ അനുഭവപ്പെടുന്നത്….