ആരോഗ്യകരമായി ശരീരഭാരം കൂട്ടുവാനും നിറം വർദ്ധിപ്പിക്കാനുള്ള ഒരു നാച്ചുറൽ മാർഗ്ഗം… ട്രൈ ചെയ്തു നോക്കൂ ഉഗ്രൻ റിസൾട്ട് ലഭിക്കും..

കുറച്ച് അധികം ദിവസങ്ങളായി ഒരുപാട് പേർ ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ആരോഗ്യകരമായ രീതിയിൽ തടി കൂടുന്നതിലും കവിൾ ഉണ്ടാകുന്നതിനും എല്ലാം സഹായിക്കുന്ന ഒരു മാർഗ്ഗം പരിചയപ്പെടുത്തണം എന്ന്.. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു മാസം കൊണ്ട് അഞ്ചു കിലോ വരെ തൂക്കം വർദ്ധിപ്പിക്കുന്ന സഹായിക്കുകയും അതോടൊപ്പം തന്നെ കവിളുകൾ തുടുക്കാനും സ്കിൻ നല്ല നിറം വക്കുവാനും ആരോഗ്യം ഉണ്ടാകുവാനും സഹായിക്കുന്ന ഒരു മാർഗമാണ്.. അപ്പോൾ ഒട്ടും സമയം കളയാതെ ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം.. ഇത് തയ്യാറാക്കുകയും നമുക്ക് ആദ്യം വേണ്ടത് 5 ഈന്തപ്പഴം ആണ്.. ഒരു ബൗളിൽ എടുത്ത് അതിലേക്ക് 5 ഈന്തപ്പഴം ഇടുക..

ഈന്തപ്പഴത്തിൽ വളരെ ഉയർന്ന അളവിൽ ആൻറി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്..ഈന്തപ്പഴം നമ്മുടെ ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും എല്ലുകൾക്ക് ബലം കുറവു തേയ്മാനവും ഉള്ളവർക്ക് എല്ലുകൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുകയും അതുപോലെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.. അടുത്തതായി ഇതിലേക്ക് അഞ്ചു കശുവണ്ടി പരിപ്പ് ചേർക്കുക.. കശുവണ്ടിയിൽ വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ എനർജി വർദ്ധിപ്പിക്കും.. കോപ്പർ അയേൺ മഗ്നീഷ്യം എന്നീ മിനറൽസ് വളരെ ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നു..

ആൻറി ഓക്സിഡ് നെയിം അമിനോ ആസിഡ് നെയും ഒരു കലവറ തന്നെയാണ് കശുവണ്ടി പരിപ്പ്.. അടുത്തതായി ഇതിലേക്ക് 5 ബദാം പരിപ്പ് കൂടി ചേർക്കുക.. ബദാം ഉയർന്ന അളവിൽ പ്രോട്ടീനും വൈറ്റമിൻ അടങ്ങിയിട്ടുണ്ട്.. ഇത് തടി കൂട്ടാൻ സഹായിക്കുന്ന അതിനോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ ബ്ലഡ് ഗ്ലൂക്കോസ് ലെവൽ ബ്ലഡ് പ്രഷർ കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിച്ച് ശരീരം ആരോഗ്യത്തോടെ ഇരിക്കുവാൻ സഹായിക്കുന്നു..

അടുത്തതായി ഇതിലേക്ക് 3 അത്തിപ്പഴം കൂടി ചേർക്കുക.. അത്തിപ്പഴത്തിൽ വളരെ ഉയർന്ന അളവിൽ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം കോപ്പർ വൈറ്റമിൻ എന്നിവ അടങ്ങിയിട്ടുണ്ട്.. ഇനി ഇതിലേക്ക് ഇവയെല്ലാം മുങ്ങിക്കിടക്കാൻ പാകത്തിൽ വെള്ളം ഒഴിക്കുക അതിനുശേഷം ഒരു ദിവസം മുഴുവൻ ഇത് കുതിക്കുവാൻ അനുവദിക്കുക.. രാവിലെ ഇത് വെള്ളം ഒഴിവാക്കി എല്ലാം ഒരു ബൗളിൽ എടുക്കുക…

https://youtu.be/tHm4RHDEXfQ