പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ പ്രമേഹരോഗികളിൽ പണി പാളിയോ എന്ന രീതിയിൽ എങ്ങനെയാണ് എന്നാണ്.. അതായത് നമ്മൾ കറക്റ്റ് ആയിട്ട് മരുന്ന് എടുക്കുന്നു.. ഇൻസുലിൻ കറക്റ്റ് ഡോസേജ് എടുക്കുന്നു.. എന്നാലും നമ്മുടെ ഷുഗർ കുറയാൻ ഇല്ല.. പക്ഷേ മൂത്രത്തിൽ നല്ലപോലെ പത പോകാറുണ്ട് ക്രിയാറ്റിൻ ലെവൽ കൂടുതലാണ്.. കാലിന് നല്ല മരവിപ്പ് കൊണ്ട് പുകച്ചിൽ ഉണ്ട്.. എപ്പോൾ നോക്കിയാലും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഭയങ്കര ക്ഷീണമാണ്.. ഒരു യുദ്ധം കഴിഞ്ഞു വരുന്ന ഫീൽ ആണ്..

നല്ല ഉറക്കം വരുന്ന രീതിയിലേക്ക് വരും. അതുപോലെ ഭക്ഷണം കഴിക്കാൻ ഒരു മണി ആകുന്ന സമയത്ത് വിറയൽ അനുഭവപ്പെട്ടു. ഒരു മണി കഴിഞ്ഞാൽ പിടിച്ചുനിൽക്കാൻ കഴിയില്ല അവർക്ക് എന്തെങ്കിലും കഴിക്കാം.. സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള രീതികൾ ഉണ്ടെങ്കിൽ ഡയബറ്റിക് കൺട്രോൾ അല്ല എന്നുവേണം പറയാൻ.. രണ്ടു വർഷത്തിനു മുകളിൽ ഡയബറ്റിക് ആയ ആളുകളിൽ നമ്മൾ മെഡിസിൻ കഴിക്കുമ്പോൾ കൺട്രോളയി നിൽക്കും.. 95 ശതമാനം ഉള്ള ആളുകളിലും എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ ഷുഗർ കണ്ട്രോൾ ആണ്..

ഷുഗർ കണ്ട്രോൾ ആയിരിക്കും പക്ഷേ മരവിപ്പ് ഉണ്ട് തരിപ്പ് ഉണ്ട്.. ഉത്തേജന കുറവുണ്ട്.. ലൈംഗിക ഉത്തേജനം വളരെ കുറവാണ്.. എന്നാൽ ടെസ്റ്റ് ചെയ്യുമ്പോൾ ഷുഗർ കണ്ട്രോൾ ആയിരിക്കും.. എല്ലാം കൺട്രോൾ ആണ് പക്ഷേ ഒരുപാട് കോംപ്ലിക്കേഷൻ ഉണ്ട്.. നമ്മൾ ഏറ്റവും കൂടുതൽ ട്രീറ്റ്മെൻറ് എടുക്കുന്നത് കാലിന് ആണ്.. നമ്മുടെ ശരീരത്തിലേക്ക് ബ്ലഡ് കൊണ്ടെത്തിക്കുന്ന ഈ ഞരമ്പുകളിലേക്ക് ഉള്ള ബ്ലഡ് സർക്കുലേഷൻ കറക്റ്റ് അല്ലെങ്കിൽ ചില ഡയബറ്റിക് കണ്ടീഷൻ വെള്ളം പോലെ പോകേണ്ട രക്തം തേൻ പോലെ പോകും..