ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കും… വിശദമായി അറിയുക…

പല സമയങ്ങളിലായി പലരും ചോദിച്ച ഒരു ചോദ്യം ആണ് ഡോക്ടർ കഴിക്കുന്ന ഭക്ഷണം എന്തൊക്കെയാണ്.. സ്ഡ്രസ്സ് എങ്ങനെയാണ് മാനേജ് ചെയ്യുന്നത്.. ഇങ്ങനെ പലരും ചോദിച്ചതിന് ഭാഗമായിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്.. ഇത് എൻറെ ലൈഫ് സ്റ്റൈൽ ഐ ബന്ധപ്പെട്ട ഒരു വീഡിയോ ആണ്.. നമ്മളെല്ലാവരും നോർമൽ ആയിട്ടുള്ള രീതിയിൽ തന്നെയാണ് ചെയ്യുന്നത്.. പക്ഷേ എന്നാലും ചില സമയങ്ങളിൽ ചില കാര്യങ്ങൾ ചെയ്യുന്നതിന് ഭാഗമായിട്ട് ശരീരത്തിനും മനസ്സിനും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും അത് അന്നേരം തന്നെ തിരിച്ചറിഞ്ഞ ക്ലിയർ ചെയ്തു കഴിഞ്ഞാൽ ഭാവിയിൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ല.

നമ്മൾ തിരിച്ചറിയാൻ വൈകുന്നതിന് അനുസരിച്ചാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഇന്ന് ഞാൻ എൻറെ ഒരു ലൈഫ്സ്റ്റൈൽ എങ്ങനെയാണ് എന്ന് പറയാം.. രാവിലെ ആറുമണിക്കാണ് ഞാൻ എഴുന്നേൽക്കുന്നത് അത് കഴിഞ്ഞ് ഒന്ന് ഫ്രഷ് ആയി വാക്കിങ് ചെയ്യും 15 മിനിറ്റ്.. എഴുന്നേറ്റ ഉടനെ രണ്ട് ഗ്ലാസ് വെള്ളം എപ്പോഴും കുടിക്കും.. പിന്നീട് വാക്കിംഗ് കഴിഞ്ഞു വന്നിട്ട് രണ്ട് ഗ്ലാസ് വെള്ളം കുടിക്കണം.. അതുകഴിഞ്ഞാൽ ജിം വർക്കോട്ട് ചെയ്യും.. വീട്ടിൽ തന്നെ സെറ്റ് ചെയ്തിരിക്കുന്ന ചെറിയൊരു സെറ്റപ്പാണ്..

കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ നോക്കുമ്പോൾ മഴ വന്നാൽ വർക്കൗട്ട് പരിപാടികൾ നടക്കില്ല.. അതുപോലെ കൂടെ ആരുമില്ലെങ്കിലും ഇതു നടക്കില്ല.. ഇങ്ങനെ പല പരാതികളും പലരും പറയും.. അതായത് മഴയാണ് ലോക്ഡോൺ ആണ് പുറത്തിറങ്ങാൻ പറ്റില്ല.. ഇതുപോലെ കുറെ കാര്യങ്ങൾ പറഞ്ഞു കൊണ്ട് നമ്മുടെ എക്സസൈസ് മാറ്റിവയ്ക്കും..

ഇതൊക്കെ മാറ്റിവെക്കാൻ ആണ് വേറെ ആരും ഇല്ലെങ്കിലും അത്യാവശ്യം ചെറിയ ഒരു റൂം കിട്ടിയാൽ അതിനകത്തു നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്.. പുഷപ്പ് ഒരു പത്ത് സെക്കൻഡ് തന്നെ അഞ്ചു പുഷ്അപ്പ് ചെയ്യും.. ഒരു മണിക്കൂർ വർക്ക് ഔട്ട് ആണ് ചെയ്യുന്നത്.. ആറര മുതൽ ഏഴു അര വരെയാണ് ചെയ്യുന്നത്.. അതുകൂടാതെ സൂര്യനമസ്കാരം ചെയ്യുന്നു.. എല്ലാ ജോയിൻറ് കളെയും including ചെയ്തുകൊണ്ടുള്ള ഒരു എക്സസൈസ് ആണ് സൂര്യ നമസ്കാരം..