ശരീരത്തിൽ കാൻസർ സാധ്യത ഉണ്ടോ എന്ന് മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ… ഈ ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്… വിശദമായ അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകളിൽ ഒത്തിരി നാളുകളായി കണ്ടുവരുന്ന ഈ ചില കാര്യങ്ങൾ അവരിൽ ഒരു പാടു നാളുകളായി ഉണ്ടെങ്കിൽ അവർ ഉടനെ ഒരു ഡോക്ടറെ കാണണം കാരണം എന്തെന്ന് വെച്ചാൽ നമ്മൾ വിചാരിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും ഒരുപാട് നാളുകളായി അതായത് രണ്ടാഴ്ച മുതൽ ഒരു വർഷത്തിനു മുകളിലായി കാണുമ്പോൾ ഇത്തരം കാര്യങ്ങൾ എന്തായാലും ശ്രദ്ധിക്കണം.. ആദ്യത്തെ കാരണം എന്ന് പറയുന്നത് രക്ത കുറവ്.. നമ്മൾ ഇതിനായി എന്തൊക്കെ മരുന്നു കഴിച്ചാലും ഭക്ഷണം കഴിച്ചാലും അപ്പോൾ കൂടുമെങ്കിലും വീണ്ടും രക്ത കുറവ് അനുഭവപ്പെടുന്നു.. അത് എപ്പോൾ ടെസ്റ്റ് ചെയ്തുനോക്കിയാൽ ഉം ഇവർക്ക് രക്തം കുറവായിരിക്കും..

ഇവർക്ക് എപ്പോഴും വിളർച്ച ആയിരിക്കും ക്ഷീണം ആയിരിക്കും.. അതായത് ഇങ്ങനെ രക്ത കുറവുള്ള കണ്ടീഷൻ ഒരു മാസത്തിൽ കൂടുതൽ ഉള്ള ആളുകൾ… രണ്ടാമത്തേത് എന്ന് പറയുന്നത് ശ്വാസംമുട്ടൽ പോലുള്ള പ്രയാസങ്ങൾ കൊണ്ട് ചുമയ്ക്കുമ്പോൾ കഫത്തോടൊപ്പം രക്തം വരുന്നത്.. ഇത്തരം കണ്ടീഷൻ ഒരുപാട് നാളുകളായി ഉണ്ടെങ്കിൽ നമ്മൾ ഉറപ്പായും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.. അടുത്തതായി 60 വയസ്സിന് മുകളിൽ പുരുഷന്മാർക്ക് കണ്ടുവരുന്ന ഒരു ലക്ഷണമാണ് പ്രോസ്ട്രേറ്റ്..

ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണമെന്ന് തോന്നും പക്ഷേ ബാത്റൂമിൽ പോകുമ്പോൾ വളരെ ബുദ്ധിമുട്ടി ആണ് മൂത്രമൊഴിക്കുന്നത്..മൂത്രമൊഴിക്കണം എന്നുള്ള ഒരു തോന്നൽ ഉണ്ടാകുന്നു.. പിന്നെയുള്ള ഒരു കാര്യം മലം മുറുകുന്ന ഒരു അവസ്ഥ.. നമ്മൾ ഇതിനായി മരുന്നു കഴിക്കുമ്പോൾ മാത്രം നോർമൽ രീതിയിൽ പോകുകയും.. മറ്റുള്ള സമയത്ത് ടോയ്‌ലെറ്റിൽ പോകാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാവും.. അടുത്തതായി ആയി എന്തൊക്കെ ഭക്ഷണം കഴിച്ചാലും എപ്പോഴും ലൂസ് മോഷൻ പോയി കൊണ്ടിരിക്കുക.. ഇത്തരക്കാരും വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്..