ഭക്ഷണത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ചില പ്രധാന ഗുണങ്ങൾ… കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു… കൂടുതൽ അറിയുക..

മഞ്ഞൾ ഉപയോഗിക്കാത്ത കറികൾ അധികമില്ല മലയാളികളുടെ ഇടയിൽ.. നിറത്തിനും മണത്തിനും ചേർക്കുന്ന മഞ്ഞൾ ഗുണത്തിലും പിന്നോട്ട് അല്ല.. പ്രോട്ടീനും വൈറ്റമിനും കാൽസ്യവും ഇരുമ്പ് മഗ്നീഷ്യം സിംഗ് തുടങ്ങിയവ ധാരാളം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷണത്തിന് നിർബന്ധമായും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.. ബ്രോസ്റ്റഡ് ക്യാൻസറിനെ പ്രതിരോധിക്കാൻ മഞ്ഞളിന് പ്രത്യേക കഴിവുണ്ടെന്ന് ശാസ്ത്രം പറയുന്നു..

രക്തത്തിൽ കണ്ടുവരുന്ന പ്യുമർ കോശങ്ങളായ ടീസൽ ലുക്കിമിയ.. തുടയിലും മാരിടങ്ങളിലും വരുന്ന ക്ലാസിനോമ.. എന്നിവയെ പ്രതിരോധിക്കാൻ മഞ്ഞളിന് പ്രത്യേക കഴിവുണ്ട് എന്ന് നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.. ഇൻസുലിൻ ഗ്ലൂക്കോസ് എൻറെയും അളവ് നിയന്ത്രിക്കാൻ മഞ്ഞളിന് ഒരു പരിധിവരെ സഹായിക്കും.. ടൈപ്പ്-2 ഡയബറ്റിക് തടയുവാനും മഞ്ഞളിന് പ്രത്യേക കഴിവുണ്ട്.. എന്നാൽ വീര്യം കൂടിയ മരുന്നുകൾ കഴിക്കുന്നത് നോടൊപ്പം മരുന്നായി മഞ്ഞളും കഴിച്ചാൽ ശരീരത്തിലെ ഷുഗർ നില താഴ്ന്ന ഹൈപ്പോഗ്ലൈസീമിയ വരാൻ സാധ്യതയുണ്ട്..

പാചകത്തിന് നിത്യവും ഉപയോഗിക്കുന്ന മഞ്ഞൾ കൊളസ്ട്രോൾ അളവിൽ വലിയ വ്യത്യാസം വരുത്തും.. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെ മഞ്ഞൾ ഹൃദയത്തിൻറെ ആരോഗ്യം ഉറപ്പുവരുത്തുന്നു.. മഞ്ഞളിൽ ഉള്ള ലിപോ പോളി സാക്രയ്ഡ് എന്ന പദാർത്ഥം ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.. ബാക്ടീരിയ വൈറസ് ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ മഞ്ഞളിൽ ഉള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കരുത്തേകുന്നു…