ശരീരത്തിൽ കാൽസ്യം കുറവ് ഉണ്ടാകുമ്പോൾ ശരീരം കാണിച്ചു തരുന്ന ചില പ്രധാന ലക്ഷണങ്ങൾ… എന്താണ് ഇതിനുള്ള പരിഹാരം മാർഗങ്ങൾ… വിശദമായി അറിയുക..

ഇന്ന് പറയാൻ പോകുന്നത് ഒത്തിരി ഏറെ പേർക്കും ഉണ്ടാവുന്ന ഒരു ബുദ്ധിമുട്ടാണ് അത് ക്ലിനിക്കിൽ വരുന്ന സമയത്ത് കഴിഞ്ഞ ദിവസം ഒരാൾ വന്ന് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.. പെട്ടെന്ന് മസ്സിൽ പ്രോബ്ലം ഉണ്ടായി.. പെട്ടന്ന് എണീക്കാൻ പറ്റുന്നില്ല കാല് അനക്കാൻ പോലും പറ്റുന്നില്ല ഭയങ്കരമായ വേദന.. ആ ഒരു അനുഭവം കണ്ടപ്പോൾ തന്നെ മനസ്സിലായി ഇത് ചിലപ്പോൾ കാൽസ്യം കുറവ് കൊണ്ട് സംഭവിക്കുന്നത് ആയിരിക്കുമെന്ന്.. അപ്പോൾ തന്നെ കാൽസ്യം ടെസ്റ്റ് ചെയ്യിപ്പിച്ചു. ടെസ്റ്റ് ചെയ്തു വന്നപ്പോൾ വൈറ്റമിങ് വളരെ താഴെയായിരുന്നു കിടന്നിരുന്നത്.. പലരും പറയാറില്ലേ രാത്രി ചിലർക്ക് ഉറക്കം വരില്ല.. ഉറക്കം നല്ലപോലെ കിട്ടുന്നില്ല..

രാത്രി എത്ര പ്രാവശ്യം മസിൽ ഉരുണ്ട് കയറും എന്ന് പറയാൻ പറ്റില്ല.. തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ പറയുന്ന ഒരുപാട് ആളുകളുണ്ട്. ചിലരുടെ നഖങ്ങൾ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. ഇതുമായി ബന്ധപ്പെട്ട് എപ്പോഴും ചോദിക്കാറുള്ള ചോദ്യമാണ് പല്ല് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന്.. അപ്പോൾ അവർ പറയും എപ്പോഴും പല്ലിന് പ്രശ്നമാണ് എന്ന്.. സത്യം പറഞ്ഞാൽ ഇതെല്ലാം ഒരു പ്രശ്നം തന്നെയാണ് നമ്മൾ ഇത് അറിയാതെ പല ഡോക്ടർമാരെ കണ്ട് പല മരുന്നു കഴിച്ചു കൊണ്ടിരിക്കുക.. അതുപോലെ നെഞ്ചിടിപ്പ് നമുക്ക് കേൾക്കാൻ സാധിക്കും അതുപോലെ ഹാർട്ട് ബീറ്റ് വേരിയേഷൻ ഉണ്ടാകും..

ഇതിനെല്ലാം കാൽസ്യം ഒരുപാട് ആവശ്യമാണ്.. അതുപോലെ ബിപിയുടെ വേരിയേഷൻ ഇന്ന് കാൽസ്യം ആവശ്യമുണ്ട്.. നമ്മളില്ലേ സംബന്ധമായ എന്തെങ്കിലും പൊട്ടൽ ഒക്കെ ഉണ്ടാകുമ്പോഴാണ് കാൽസ്യം നോക്കാറുള്ളത്.. നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞു കഴിഞ്ഞാൽ അത് നമ്മൾ പല രീതിയിൽ ബാധിക്കും.. ഇപ്പോൾ നെഞ്ചിടിപ്പ് വല്ലാതെ തോന്നുന്നവർക്ക് ക്ഷീണം ഉള്ളവർക്ക്.. നെഞ്ചിടിപ്പ് വേരിയേഷൻ മനസ്സിലാക്കുന്നവർക്ക് അവരുടെ മെയിൻ പ്രശ്നം കാൽസ്യ കുറവ് തന്നെയാണ്..