വയറിലെ ക്യാൻസർ സാധ്യത ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ കാൻസർ എന്ന പേര് ഒരുപാട് സ്ഥലങ്ങളിൽ കേട്ടിട്ടുണ്ടാവും.. പണ്ടൊക്കെ എവിടെയൊക്കെയോ കേട്ടതെന്ന് ക്യാൻസർ ഇപ്പോൾ നമ്മുടെ പഞ്ചായത്തിലും ബന്ധുക്കാരും അടുത്ത വീടുകളും.. നമ്മളൊന്ന് നമ്മുടെ കുടുംബത്തിലെ ആർക്കെങ്കിലും ക്യാൻസർ ഉള്ളതായി നമ്മൾ കേട്ടിട്ടില്ലേ.. അതേപോലെ നമ്മുടെ സൗഹൃദങ്ങൾക്ക് ഇടയിലെ ക്യാൻസർ ഉള്ളവരായി കേട്ടിട്ടില്ലേ അതുപോലെ ബന്ധുക്കളിൽ കാൻസർ വന്നതായി കേട്ടിട്ടില്ലേ.. പണ്ടൊക്കെ ക്യാൻസർ ഇല്ല എന്നാണ് പറഞ്ഞിരുന്നത്.. പക്ഷേ അന്ന് കണ്ടുപിടിക്കാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു.. ഇപ്പോൾ ഭൂരിഭാഗം കാൻസറുകൾ കണ്ടുപിടിക്കുകയാണ്.

ഇപ്പോൾ ക്യാൻസർ എന്ന് പറയുന്നത് സാധാരണ ഒരു അസുഖം പോലെയായി.. പണ്ടൊക്കെ ടീബി വന്നുകഴിഞ്ഞാൽ കഴിഞ്ഞു എന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ വന്നാൽ അത് സാരമില്ല ഒരു ആറുമാസം മരുന്ന് കഴിച്ചാൽ മാറിക്കിട്ടും.. അതുപോലെ ക്യാൻസർ എന്ന് പറയുന്നത് പണ്ട് വലിയൊരു കാര്യം ആയിരുന്നു.. ഇന്ന് ക്യാൻസർ എന്ന് പറയുമ്പോൾ അധികം ഒന്നും തോന്നാറില്ല അതിനായിട്ട് ഒരുപാട് ചികിത്സാ രീതികളുണ്ട്.. അതേപോലെ നമ്മൾ വലിയ കാര്യങ്ങളും വിചാരിച്ചു തന്നെ ഇപ്പോൾ വളരെ നിസ്സാരമായി ആണ് കാണുന്നത്..

പക്ഷേ ക്യാൻസർ ട്രീറ്റ്മെൻറ് എന്ന് പറയുന്നത് അത്യാവശ്യം തലവേദന പിടിച്ച ഒരു കാര്യമാണ്. അത് കാൻസർ ഉള്ള ഒരാൾ മാത്രമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവരുടെ കൂടെ ഉള്ള ആളുകൾക്ക് പോലും ബുദ്ധിമുട്ടാണ്.. രോഗിയുടെ കൂടെ നിൽക്കാൻ ആയി ജോലി വരെ രാജിവെച്ച് വന്നു നിൽക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.. അതുപോലെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും.. ജോലി നഷ്ടപ്പെടുന്ന ബുദ്ധിമുട്ടുകൾ.. മാനസികമായ ബുദ്ധിമുട്ടുകൾ.. ഭക്ഷണങ്ങൾ നമുക്ക് ഭൂരിഭാഗവും കഴിക്കാൻ പറ്റില്ല..

നമ്മുടെ normal ആയിട്ടുള്ള ഒരു ഷെഡ്യൂൾ തന്നെ മാറിപോകും.. ഒരു കാൻസർ രോഗി വീട്ടിൽ ഉണ്ടെങ്കിൽ.. പല കാര്യങ്ങളും നമ്മുടെ കണ്ട്രോൾ ഇല്ലാതെ ആണ് സംഭവിക്കുന്നത്.. പുകവലിക്കാത്ത വർക്ക് മദ്യപിക്കാത്ത വർക്കും എല്ലാം ക്യാൻസർ വരുന്നുണ്ട്.. ബ്ലഡ് കാൻസർ വരുന്നതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ല.. പ്രായം കൂടുന്നതനുസരിച്ച് രോഗങ്ങൾ ഉണ്ടാകു..

ഒന്നും ചെയ്യാതെ ക്യാൻസർ വരുന്നതുണ്ട് അല്ലാതെ കഷ്ടപ്പെട്ട് അധ്വാനിച്ച് ക്യാൻസർ വരുതുന്നവരുമുണ്ട്.. ഇന്ന് പറയാൻ പോകുന്നത് നമ്മൾ നിസാരമായി കരുതി മാറ്റിവയ്ക്കുന്ന പല കാര്യങ്ങളിൽ നിന്നും ക്യാൻസർ വരാനുള്ള സാധ്യതകൾ സംഭവിക്കുന്നുണ്ട്.. സ്ഥിരമായിട്ട് പരിശോധിക്കുന്ന ഒരു മേഖലയാണ് നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ വയർ കമ്പിക്കുന്ന ഒരു അവസ്ഥ.. മലബന്ധം ഉണ്ടാകുന്നത്…