ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എങ്ങനെയാണ് വരുന്നത്… ഇതിനായി ചെയ്യുന്ന ആൻജിയോപ്ലാസ്റ്റി ആൻജിയോഗ്രാം എന്നാൽ എന്താണ്… ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഒരുപാട് ആളുകൾ സ്ഥലം ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ ബ്ലോക്ക് എന്താണ്.. അതിൻറെ കാര്യങ്ങൾ ഒന്നു പറഞ്ഞു തരുമോ എന്ന്.. ഒരുപാട് പേർ ചോദിച്ചത് കൊണ്ടാണോ ഇന്ന് ഈ ഒരു വീഡിയോ ചെയ്യുന്നത്.. ഇനി വീഡിയോയിൽ സംസാരിക്കാൻ പോകുന്നത് എന്താണ് ബ്ലോക്കുകൾ അതുപോലെ എന്താണ് ആൻജിയോഗ്രാം.. എന്താണ് ആൻജിയോപ്ലാസ്റ്റി എന്നതിനെക്കുറിച്ചാണ്.. വളരെ സർവ്വസാധാരണമായി പലപ്പോഴും കേൾക്കുന്നതാണ് നാലഞ്ച് ബ്ലോക്കുകൾ ഉണ്ടായിരുന്നു.. ആൻജിയോഗ്രാം കഴിഞ്ഞു ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു.. പലർക്കും ഉണ്ടാകുന്ന ഒരു ഡൗട്ട് ആണ് എന്താണ് ആൻജിയോഗ്രാം എന്താണ് ആൻജിയോപ്ലാസ്റ്റി..

ഇതെങ്ങനെയാണ് ചെയ്യുന്നത്.. എന്താണ് ബ്ലോക്ക് എന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട ചോദ്യം.. ഒരു സാധാരണ നമ്മുടെ പറയാറുണ്ട് റോഡിലും ബ്ലോക്ക് ആണ് പൈപ്പ് ബ്ലോക്ക് ആയി നിൽക്കുന്നു എന്നത്.. അതായത് നമുക്ക് ഒരു സാധനം എത്തിപ്പെടാൻ സ്ഥലത്ത് എത്താൻ ഇരിക്കുന്ന ഒരു അവസ്ഥ.. ഇതുപോലെ തന്നെയാണ് ഹാർട്ടിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത്.. അതായത് ഹാർട്ടിന് മസിലുകൾ ഇലേക്ക് വേണ്ട ബ്ലഡ് എത്താതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ.. എങ്ങനെയാണ് ബ്ലോക്ക് ഉണ്ടാകുന്നു എന്നതാണ് വളരെ കോമൺ ആയ ഒരു ചോദ്യം..

പ്രധാനമായും അതിന് അഞ്ചു കാരണങ്ങളാണുള്ളത്. പ്രഷർ.. ഷുഗർ.. കൊളസ്ട്രോൾ.. സിഗരറ്റ് വലി പിന്നെ പാരമ്പര്യമായി ആർക്കെങ്കിലും ഹാർട്ട് സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ.. ബ്ലോക്ക് എന്നുപറയുമ്പോൾ ഹൃദയത്തിൽ മാത്രമല്ല പല ഭാഗങ്ങളിൽ ആയിരിക്കാം.. ബ്ലോക്ക് വരാനുള്ള കൂടുതൽ സാധ്യതകൾ ഇത്തരം ആളുകളിൽ ആണ് കാണുന്നത്.. ഇതിൽ തന്നെ നാലെണ്ണം നമുക്ക് ചികിത്സിച്ച് മാറ്റാം അല്ലെങ്കിലും ചികിത്സിച്ച കൺട്രോൾ വയ്ക്കുവാനും അല്ലെങ്കിൽ നമുക്ക് ഗുളികകൾ കഴിച്ച് മാറ്റങ്ങൾ വരുത്താനും സാധിക്കുന്നവയാണ്.. സിഗരറ്റ് വലി വേണ്ടെന്ന് വെക്കാം പ്രഷർ ചികിത്സിക്കാം അതുപോലെ ഷുഗർ കൊളസ്ട്രോൾ എല്ലാം ചികിത്സിക്കാം..

അഞ്ചാമത്തെ കാര്യം ജനറ്റിക് ആയ ഒരു കാര്യമാണ്.. അത് മാറ്റാൻ സാധിക്കില്ല.. നമുക്കറിയാവുന്ന പോലെ തന്നെ നമ്മുടെ വിശ്രമിക്കുമ്പോൾ നമ്മുടെ ഹാർട്ട് പണി വളരെ കുറവാണ്. നമ്മൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ ഹാർട്ടിന് സ്ഡ്രസ്സ് കൊടുക്കുമ്പോൾ അതിപ്പോൾ മാനസികമായി ട്ടോ ഫിസിക്കൽ ആയിട്ട് ആയിരിക്കാം.. പലതരത്തിൽ ഹാർട്ടിന് ലോഡ് കൊടുക്കുമ്പോഴാണ് നമുക്ക് പല കാര്യങ്ങളും മനസ്സിലാവുന്നത്.. ഇത്തരം സമയങ്ങളിൽ ഹാർട്ടിന് കൂടുതൽ ബ്ലഡ് വേണം അത് പ്രവർത്തിക്കാൻ.. ഓക്സിജൻ വേണം പോഷകാഹാരങ്ങൾ വേണം.. എത്രാം സാഹചര്യങ്ങളുടെ രക്തധമനികളിൽ വല്ല ബ്ലോക്ക് ഉണ്ടെങ്കിൽ ഹൃദയത്തിന് ആവശ്യമായ ബ്ലഡ് കിട്ടാതെ വരുമ്പോഴാണ് നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്..