എത്ര കടുത്ത മലബന്ധ പ്രശ്നവും ഇനി നമുക്ക് പൂർണമായി മാറ്റിയെടുക്കാം… ഉഗ്രൻ റിസൾട്ട് തരുന്ന ഒരു അടിപൊളി ടിപ്സ്…

ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം ഉണ്ടാവുന്നത്.. രാവിലെ എണീറ്റ് ഉടനെ നമ്മളെല്ലാവരും ബാത്റൂമിൽ പോകാറുണ്ട്.. എന്നാൽ ബാത്റൂമിൽ പോകുമ്പോൾ നമ്മുടെ ശോധന ശരിയല്ലെങ്കിൽ ആ ദിവസം മുഴുവൻ നമുക്ക് വളരെ അസ്വസ്ഥത ആയിരിക്കും.. ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വളരെ നല്ല രീതിയിൽ രാവിലെ നല്ല ശോധന ലഭിക്കാൻ സഹായിക്കുന്ന ഒരു പാനീയമാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. ഇത് തികച്ചും പ്രകൃതിദത്തമാണ് ഇത് നല്ല ഫലം നിങ്ങൾക്ക് തരും..

അപ്പോൾ നമുക്ക് ഈ പാനീയം എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.. ഈ പാനീയം തയ്യാറാക്കാൻ വേണ്ടി നമുക്ക് ആദ്യം വേണ്ടത് ഒരു കാപ്പി ആണ്.. ഒരു ഗ്ലാസ്സിലേക്ക് അല്പം ചൂട് വെള്ളം എടുക്കുക.. ഇതിലേക്ക് അൽപം കാപ്പി പൊടി ഇടുക.. നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.. ഒരു കാരണവശാലും ഇതിലേക്ക് മധുരം ചേർക്കരുത്.. ഇനി ഇതിലേക്ക് 2 ടീ സ്പൂൺ ഒലിവ് ഓയിൽ ചേർക്കണം.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.. ഇനി ഇത് രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് കുടിച്ചിട്ട് കിടക്കണം..

ഇത്രയും ചെയ്താൽ നിങ്ങൾക്ക് രാവിലെ നല്ലപോലെ ശോധന ലഭിക്കുന്നതായിരിക്കും.. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒരു കാരണവശാലും ഇതിലേക്ക് പഞ്ചസാര ചേർക്കാൻ പാടില്ല.. നീ കാപ്പി അല്പം കയ്പ്പ് ഉണ്ടാവും അപ്പോൾ ഇതൊരു ബുദ്ധിമുട്ട് ആയിട്ടുള്ളവർക്ക് വേറൊരു മാർഗ്ഗം കൂടി പറഞ്ഞു തരാം.. ഒരു ഗ്ലാസ്സിലേക്ക് ഫ്രഷ് ജ്യൂസ് എടുക്കുക.. ഇതിലേക്ക് 2 ടീ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് കൊടുക്കുക…