ശരീരത്തിൽ ജലാംശം കുറയുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നിങ്ങൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ആളുകൾ ചോദിച്ച ഒരു ചോദ്യം ആണ് വെള്ളം കുടിക്കുന്നതിന് കുറിച്ചാണ്.. കാരണം വാട്സപ്പ് സോഷ്യൽ മീഡിയ യൂട്യൂബ് ഇതിനെക്കുറിച്ചുള്ള വിഷയങ്ങൾ ഇഷ്ടംപോലെ റൂൾസ് കളെ വെള്ളം കുടിക്കുന്നതിന് കുറിച്ച് ധാരാളം വരുന്നുണ്ട്.. ഭക്ഷണത്തിൻറെ കൂടെ വെള്ളം കുടിക്കരുത് ഇരുന്നു കുടിക്കരുതെന്ന് നിന്ന് കുടിക്കരുത് ഇത്തരം ഒരുപാട് റൂൾസ് ഇതിലുണ്ട്.. ചിലർ പറയാറുണ്ട് ഉണ്ട് ചില അവയവങ്ങൾക്ക് ഡാമേജ് ഉണ്ടാകും.. ഇങ്ങനെ പല രീതിയിലുള്ള കാര്യങ്ങളാണ് വെള്ളം കുടിക്കുമ്പോൾ ഉണ്ടാക്കുന്നത്..

അപ്പോൾ ഇത്തരം പ്രശ്നങ്ങൾ എല്ലാം നമ്മൾ ഇന്ന് സയൻറിഫിക് ആയിട്ട് ഡിസ്കസ് ചെയ്യാൻ പോവുകയാണ്.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് നമ്മുടെ ശരീരത്തിൽ ഒരു 70 ശതമാനം കൂടുതലും വെള്ളം തന്നെയാണ് ഉള്ളത്.. അപ്പോൾ നമ്മുടെ ശരീരത്തിലെ ഈ വെള്ളത്തിൻറെ അളവ് ജലാംശം അല്പം കുറയുമ്പോൾ തന്നെ പ്രശ്നങ്ങൾ കണ്ടുതുടങ്ങുന്നു.. ഭൂരിഭാഗ പ്രശ്നങ്ങൾക്കും രണ്ട് പ്രധാന കാരണങ്ങളാണ് കാണുന്നത് അതിൽ ഒന്നാമത്തേത് രക്ത കുറവ് രണ്ടാമത്തെ ഡീഹൈഡ്രേഷൻ ആണ്..

ഡീഹൈഡ്രേഷൻ എന്ന് പറയുന്നത് ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുന്ന അവസ്ഥയാണ്.. അതെ ഭൂരിഭാഗം തലവേദന കേസുകൾ മൈഗ്രേൻ അല്ലാത്ത തലവേദനകൾ വരുമ്പോൾ രണ്ടു മൂന്നു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ തന്നെ തലവേദന മാറി കിട്ടും.. ഇതെല്ലാം ഡീഹൈഡ്രേഷൻ ഭാഗമായി വരുന്നതാണ്.. ചില ആളുകൾക്ക് മസിൽ ഇങ്ങനെ ഉരുണ്ട കയറും.. ഇത്തരം ശരീരം വേദനിക്കുമ്പോൾ ഡീഹൈഡ്രേഷൻ വെള്ളം കുടിക്കുന്നത് നല്ലതാണ്.. പല കാരണങ്ങൾ കൊണ്ട് വെള്ളം കുടിക്കാതെ ഇരിക്കുമ്പോൾ നമുക്ക് ഒത്തിരിയേറെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകും..ഇതുകൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ…