താരൻ പ്രശ്നങ്ങൾ ഇനി ഒരിക്കലും തിരിച്ചു വരില്ല… ഈ ഒരു രീതി ട്രൈ ചെയ്തു നോക്കൂ പൂർണ്ണമായും താരൻ മാറികിട്ടും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഡാൻഡ്രഫ് എന്ന് പറയുന്ന കാര്യം നമ്മൾ പല രീതിയിൽ കേട്ടിട്ടുണ്ടോ.. ആരോഗ്യമാസിക അതുപോലെ യൂട്യൂബ് വീഡിയോകളിൽ കണ്ടിട്ടുണ്ടാവും.. പക്ഷേ ഇതെല്ലാം പലരീതിയിലും ട്രൈ ചെയ്തു നോക്കിയിട്ടും പല രീതിയിൽ ഫോക്കസ് ചെയ്തിട്ടും ഈ താരൻ പ്രശ്നം പൂർണ്ണമായും പോകുന്നില്ല എന്നുണ്ടെങ്കിൽ അവർക്ക് ആയിട്ടാണ് ഈ വീഡിയോ ഉള്ളത്… ഇത് വരുമ്പോൾ നമ്മൾ പല ട്രീറ്റ്മെൻറ് കൾ എടുക്കാറുണ്ട്.. ചെയ്യുമ്പോൾ കുറയുമെങ്കിലും പിന്നീട് അതുപോലെ തിരിച്ചുവരും..

ഇതാണ് ഭൂരിഭാഗവും സംഭവിക്കുന്നത്.. ഒരു 20 ശതമാനം ആളുകൾക്ക് അതിൻറെ റിസൾട്ട് ലഭിക്കും.. അവർക്ക് അധികം ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നില്ല പക്ഷേ 80 ശതമാനം ആളുകൾക്ക് ഇത്തരം യാതൊരു മരുന്നുകളും ഉപയോഗിക്കുമ്പോൾ കുറയുകയും പിന്നീട് വീണ്ടും ശക്തിയോടുകൂടി തിരിച്ചു വരികയും ചെയ്യുന്നു.. എന്താണ് ഇതിൻറെ യഥാർത്ഥ കാരണം.. എപ്പോഴൊക്കെയാണ് ആർക്കൊക്കെയാണ് ഇത്തരം ഏതു താരൻ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ വരുന്നത് എന്നാണ് നമ്മൾ ആദ്യം നോക്കേണ്ടത്.. ഒന്നാമത്തെ കാര്യം എന്നു പറയുന്നത് ഒരു പ്രായമാണ്..

പ്രത്യേകിച്ചും വളരെ ഹോർമോൺ വേരിയേഷൻ ഉണ്ടാക്കുന്ന ഒരു പ്രായം ഉണ്ട്.. അതിൻറെ 14 മുതൽ 20 വയസ്സ് വരെയുള്ള പ്രായം എന്നു പറയുന്നത് വളരെ ക്രൂശിൽ ആയിട്ടുള്ള ഒരു പ്രായമാണ്.. ഇത്തരം വയസ്സുകാരന് ഏറ്റവും കൂടുതൽ പ്രശ്നം അനുഭവപ്പെടുന്നത്.. പിന്നീട് പ്രായം കൂടുന്നതനുസരിച്ച് ഈ ഒരു പ്രശ്നം കുറയാറുണ്ട്..

ഹോർമോണൽ ഇമ്പാലൻസ് എന്ന് പറയുന്നത് ഡാൻഡ്രഫ് പ്രശ്നമുണ്ടാക്കുന്നത് മെയിൻ കാരണം ആണ്.. അപ്പോൾ നമ്മൾ ഈ ഒരു പ്രശ്നം ആണ് ആദ്യം പരിഹരിക്കേണ്ടത്.. ഇനി രണ്ടാമത്തെ കാര്യമാണ് അലർജി.. ഇപ്പോൾ ഈ വീഡിയോ കാണുന്ന ആർക്കെങ്കിലും താരൻ പ്രശ്നം ഉണ്ടെങ്കിൽ അവർ ആദ്യം ടെസ്റ്റ് ചെയ്യേണ്ട ഒരു കാര്യമാണ് ഐജിഇ ആണ്.. അലർജിക്ക് ആൻറിബോഡി നമ്മുടെ ശരീരത്തിൽ എത്ര അളവിൽ ഉണ്ട് എന്ന് അറിയാൻ വേണ്ടിയാണ്….