ശരീരത്തിൽ വെയിൽ കൊണ്ടുണ്ടായ കറുപ്പ് നിറങ്ങൾ മാറ്റിയെടുക്കാം എളുപ്പത്തിൽ… ഉഗ്രൻ റിസൾട്ട് തരുന്ന ടിപ്സ്…

ഇന്ന് മിക്ക ആളുകളിലും ഉള്ള പ്രശ്നമാണ് കൈകളിൽ വെയിൽ കൊള്ളുന്ന ഭാഗത്ത് കറുത്ത നിറം ഉണ്ടാവുന്നു എന്നത്.. ഈ പ്രശ്നം ഉള്ളവരുടെ കൈകൾ നോക്കിയാൽ മനസ്സിലാവും കൈമുട്ടിനു മുകളിൽ ഷർട്ട് അല്ലെങ്കിൽ ചുരിദാർ കൈ വരുന്ന ഭാഗം വരെ മറ്റൊരു കളർ താഴെ വേറൊരു കളറും ആയിരിക്കും.. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എങ്ങനെ ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാം.. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കുന്ന രണ്ടു മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്.. ഇതിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പമുള്ളത് ട്രൈ ചെയ്യാം.. ഇനി നമുക്ക് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം…

ആദ്യം ചെയ്യേണ്ടത് ഇളംചൂടുവെള്ളത്തിൽ കൈകൾ നല്ലപോലെ വൃത്തിയായി കഴുകണം.. അതിനുശേഷം ഒരു ബൗളിലേക്ക് അല്പം പച്ച പാൽ അല്ലെങ്കിൽ റോസ് വാട്ടർ എടുക്കുക.. അതിനുശേഷം ഒരു കോട്ടൺ തുണിയെടുത്ത് ഈ പാലിൽ മുക്കി കൈകളിൽ നല്ലപോലെ അപ്ലൈ ചെയ്യുക.. ഒരു അഞ്ചു തവണയെങ്കിലും നല്ലപോലെ അപ്ലൈ ചെയ്യണം.. എല്ലാവർക്കും അറിയാം പാൽ വളരെ നല്ലൊരു ഇൻഗ്രീഡിയൻസ് ആണ്.. ധാരാളമായി അടങ്ങിയ ലാക്റ്റിക് ആസിഡ്.. വിറ്റാമിൻസ് മിനറൽസ് ഇവയൊക്കെ കൈകളിലുള്ള ഉള്ള നിറങ്ങൾ തിരിച്ചുവരുന്നതിന് സഹായിക്കും.. ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് ഇത് തേച്ചു പിടിപ്പിക്കണം.. എന്നിട്ട് ഇത് നല്ലപോലെ കഴുകി കളയുക..

ഇനി നമുക്ക് അടുത്ത സ്റ്റെപ്പ് നോക്കാൻ അതിനായി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര എടുക്കുക.. ഇനി ഇതിലേക്ക് അരമുറി നാരങ്ങാനീര് കൂടി ചേർക്കുക.. അതുപോലെ ഒരു ടീ സ്പൂൺ ഒലിവ് ഓയിൽ കൂടി ചേർക്കുക.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.. ഒലിവോയിൽ ഇല്ലാത്ത ആളുകൾ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.. ഇനി ഇത് നല്ലപോലെ മിക്സ് ചെയ്ത് നിങ്ങളുടെ കറുത്ത നിറമുള്ള ഭാഗങ്ങളിൽ നല്ലപോലെ അപ്ലൈ ചെയ്തു കൊടുക്കുക.. നന്നായി സ്ക്രബ് ചെയ്യുക.. അത് നമ്മുടെ കൈകൾ നല്ല സ്മൂത്ത് ആവാൻ സഹായിക്കാം….