ചെറുപ്പക്കാരിൽ മുടി പെട്ടെന്ന് നരക്കുന്നതിന് കാരണങ്ങൾ… ഇത് കഴിച്ചാൽ മുടി കൊഴിയുകയും ഇല്ല അകാല നരയെ ചെറുക്കാം…

ഇന്ന് നിങ്ങൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല.. പക്ഷേ എൻറെ മുടി ആകെ നരച്ചു പോയി.. ചെറുപ്പക്കാരായ യുവാക്കൾ ചോദിക്കുന്ന ചോദ്യമാണ് ഡോക്ടർ എൻറെ താടി മുടിയെല്ലാം നരച്ചു.. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല.. പെട്ടെന്ന് പ്രായമാകുന്നത് പോലെ തോന്നുന്നു.. ഇപ്പോൾ എന്നെ കണ്ടാൽ തന്നെ നല്ല പ്രായം തോന്നിക്കുന്നു.. ഇതിനെ എന്താണ് ചെയ്യേണ്ടത്.. ഇങ്ങനെ ചോദിക്കുന്ന ഒരുപാട് ആളുകളുണ്ട്.. ഇത് ഏതോ ഒരു വയസ്സു പേർക്കും വരുന്ന ഒരു പ്രശ്നമാണ്.. സാധാരണ നമ്മുടെ മുടിയിൽ ഉള്ള ഇത്തരം പ്രശ്നങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..

പക്ഷേ ഇപ്പോഴത്തെ രീതി വെച്ച് നോക്കുകയാണെങ്കിൽ ചെറുപ്പക്കാരിലാണ് എങ്ങനെ അകാലനര കണ്ടുവരുന്നത്.. എന്തുകൊണ്ടാണ് എന്ന് വെച്ചാൽ കാരണം അവരുടെ അച്ഛനും അമ്മയ്ക്കും 60 വയസ്സിൽ ആണ് മുടി നരക്കുന്നത് എങ്കിൽ അത് പിന്നെയും അടുത്ത ജനറേഷൻ ആകുമ്പോഴേക്കും അതിൽ നിന്ന് പ്രായ പത്ത് ഇരുപത് വയസ്സിലേക്ക് കുറയും പിന്നീടത് 40 30 വയസ്സ് ആകും.. ഇത് എങ്ങനെ കുറഞ്ഞ കൊണ്ടുവരികയാണ്,. ഇപ്പോൾ ചെറിയ വയസ്സിൽതന്നെ അകാലനര ബാധിക്കുകയാണ്.. പെൺ പിള്ള ആളുകൾക്ക് അവർക്ക് ഒരുപാട് വയസ്സുകൾ കഴിഞ്ഞിട്ടാണ് അവരുടെ മുടി നരക്കുന്നത്.. അന്ന് വൈറ്റ് കോളർ ജോലി അധികമില്ലാത്ത ഒരു കാലഘട്ടത്തിൽ കൃഷിയായിരുന്നു ഭൂരിഭാഗ സമയങ്ങളിലും..

അപ്പോൾ അവർക്ക് ആകെ പേടിക്കേണ്ട ഒരു കാര്യം കാട്ടുപന്നി വരുമോ കാട്ടാന വരുമോ അതുപോലുള്ള ടെൻഷൻ ആണ് അവർക്ക് ഭൂരിഭാഗം ഉണ്ടായിരുന്നത്.. പിന്നെ വിശക്കുമ്പോൾ ഫുഡ് ഉണ്ടാക്കുന്നു കഴിക്കുന്നു എന്നുള്ള കാര്യങ്ങൾ ആനുന് പക്ഷെ ഇപ്പോഴത്തെ രീതി അങ്ങനെയല്ല.. ഇപ്പോൾ കുട്ടികൾ എൽകെജിയിൽ പോകുമ്പോൾ തന്നെ ടെൻഷനാണ്.. മറ്റു കുട്ടികൾ നല്ലപോലെ ആൻസർ പറയുന്നു എൻറെ മോൻ പറയുന്നില്ല.. അതുപോലെ ഒന്നാം ക്ലാസിൽ വരുമ്പോൾ പഠിക്കുന്ന രീതിയിൽ ടെൻഷൻ വരും.. എങ്ങനെ ഉണ്ടാകുമ്പോൾ ആ കുട്ടിയെ കാൾ ഒരുപാട് ടെൻഷൻ മാതാപിതാക്കൾ കാണാം.. അവർക്ക് 30 ഉണ്ടാവുന്ന പക്ഷേ ഏറെ ടെൻഷൻ കാരണം അവർക്ക് അകാലനര ബാധിക്കുന്നു….