മലബന്ധ പ്രശ്നങ്ങൾ ഉളളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

സാധാരണരീതിയിൽ മലബന്ധത്തെ കുറിച്ച് ഒരുപാട് വീഡിയോകൾ കേൾക്കാറുണ്ടോ.. യൂട്യൂബ് വീഡിയോസ് ആരോഗ്യമാസിക നിന്നെല്ലാം തന്നെ മലബന്ധം മായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ നമ്മൾ വായിക്കാനും കേൾക്കാറുണ്ട്.. എന്ന് പറയാൻ ഉദ്ദേശിക്കുന്ന കാര്യം യഥാർത്ഥത്തിൽ എന്താണ് മലബന്ധം.. മലബന്ധം എന്നുപറയുന്നത് ഇതുമായി മാത്രം ഒതുങ്ങുന്ന ഒന്നല്ല.. ഇതിൽ എന്തൊക്കെ കാരണങ്ങൾ ആയിരിക്കും.. അതിലുപരി മലം എന്താണ്.. ഏതൊക്കെ രീതികളിലാണ് ഏതൊക്കെ കളറിൽ ആണ്.. കരണം മലബന്ധം എന്ന് പറയുന്നത് സാധാരണരീതിയിൽ ഇവിടെ ഒരു രോഗി വന്നാൽ എനിക്ക് മലബന്ധമാണ് അപ്പോൾ രണ്ട് ദിവസമായിട്ട് പോകുന്നില്ല..

എനിക്ക് ഇടയ്ക്കിടയ്ക്ക് ഇത്തരം ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.. അതുപോലെ മലം മുറുകുന്നു അല്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു.. ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് കൂടുതൽ പ്രഷർ കൊടുക്കേണ്ടിവരും.. ഇനി അഥവാ പോയി കഴിഞ്ഞാലും സ്വസ്ഥമായിട്ട് വൃത്തിയായി പോയില്ല എന്നുള്ള ഒരു തോന്നൽ.. അതായത് എനിക്ക് ഒന്നുകൂടി പോകണം എന്നുള്ള ഒരു തോന്നൽ.. ഇത്രയും പ്രശ്നങ്ങൾ ആണ് കോമൺ ആയിട്ട് പറയുന്നത്.. പക്ഷേ ഇതൊക്കെ പറയുമ്പോൾ തന്നെ മലബന്ധം ആയിട്ട് കണക്കാക്കാൻ പറ്റില്ല.. മലബന്ധം എന്ന് പറയുന്നത് ഇപ്പോൾ മൂന്ന് ദിവസത്തിലധികം മലം പോകാതിരുന്നാൽ ആ ഒരു പ്രശ്നം മൂന്നു മാസത്തോളം തുടർച്ചയായി ഉണ്ടെങ്കിൽ അങ്ങനെ ആകുമ്പോൾ ആണ് ഇതിനെ മലബന്ധം എന്ന് പറയുന്നത്..

അല്ലാതെ രാവിലെയും വൈകിട്ടും ടോയ്‌ലറ്റിൽ പോകുന്ന ഒരാൾ രാവിലെ മാത്രമേ പോവൂ വൈകിട്ട് പോയില്ല എന്ന് പറയുന്നത് മലബന്ധം പ്രശ്നമാകില്ല.. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ആണ് നമ്മുടെ ആദ്യം തിരിച്ചറിയേണ്ടത്.. ഇനി മലബന്ധം എന്ന പ്രശ്നം പറയുമ്പോൾ നമ്മൾ എത്ര പേരെ നമ്മുടെ മലം ശ്രദ്ധിക്കുന്നുണ്ട്.. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രോപ്പർ ആയിട്ട് ദഹിക്കുന്ന ഉണ്ടോ അല്ലെങ്കിൽ അതിൽ എന്തെങ്കിലും ബുദ്ധിമുട്ട് കാര്യങ്ങൾ ഉണ്ടോ.. എന്നൊക്കെ മനസ്സിലാക്കണം…