സ്ത്രീകൾ ബന്ധപ്പെടുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ബന്ധപ്പെടുന്നതിന് മുമ്പ് സ്ത്രീകൾ ചെയ്യേണ്ടത്.. ഇണയെ ആകർഷിക്കാൻ ആണ് എല്ലാ ജീവജാലങ്ങൾക്കും സെക്സ് അപ്പീൽ നൽകിയിരിക്കുന്നത്.. പീലി വിരിച്ചു നിൽക്കുന്ന മയിൽ ഇന്നുമുതൽ മനുഷ്യനും വരെ ലൈംഗിക അഭിനിവേശം ഉണ്ടാകും.. എന്നാൽ വളരെ കൃത്യമായും വൃത്തിയോട് കൂടി മാത്രമായിരിക്കണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടത്.. അല്ലാത്തപക്ഷം ഇത് നമ്മുടെ പങ്കാളിയിൽ മോശം പ്രതികരണമാണ് ഉണ്ടാക്കുക.. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വൃത്തിയുടെ കാര്യത്തിൽ മുമ്പിൽ നിൽക്കേണ്ടത്.. സ്ത്രീകൾ ലൈംഗിക ബന്ധത്തിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

വായനാറ്റം ആരും സഹിക്കാത്ത ഒന്നാണ്.. നിങ്ങൾക്കായുള്ള ചുംബനവും ആയി പങ്കാളി കാത്തിരിക്കുമ്പോൾ അത് വായ നാറ്റത്തിൽ ഇല്ലാതാകുന്ന അതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ.. അതുകൊണ്ടുതന്നെ എല്ലാ ദിവസവും രണ്ടുനേരം വൃത്തി ആയി ബ്രഷ് ചെയ്യുവാൻ ശ്രദ്ധിക്കുക.. വിയര്പ്പ് ദുര്ഗന്ധം പലപ്പോഴും ആസ്വാദ്യകരമായ ലൈംഗികതയ്ക്ക് തടസ്സം സൃഷ്ടിക്കും എന്നതാണ്.. അതുകൊണ്ടുതന്നെ കഴുത്ത് കാൽമുട്ട്.. കൈമുട്ട് മാറിടം തുടങ്ങിയവയിൽ ഇത്രയും ഭാഗങ്ങൾ നല്ലതുപോലെ വൃത്തിയായി കുളിക്കുക.. നഖം വെട്ടുന്നത് നല്ല ശീലമാണ്.. എന്നാൽ ലൈംഗികതയ്ക്ക് മുൻപ് സ്ത്രീകൾ നഖം വെട്ടുന്നത് വളരെ അത്യാവശ്യമാണ്..

കാരണം ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കാൻ ഇടവരുന്നു.. കാലിലെ രോമങ്ങൾ ഷേവ് ചെയ്യുന്നത് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം ആണ്.. ഇത് നിങ്ങളുടെ കാൽ ഏറ്റവും ആകർഷണീയമായ ഇരിക്കാൻ സഹായിക്കും.. പെർഫ്യൂം ഉപയോഗിക്കുന്നതിൽ തെറ്റില്ല.. എന്നാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.. അല്ലാത്തപക്ഷം ഇത് പങ്കാളിക്ക് അസ് ഹീനം ഉണ്ടാക്കാം.. മൊബൈൽ ഫോണിന് ഇന്നത്തെ കാലത്ത് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്.. എന്നാൽ ആസ്വാദ്യകരമായി ബന്ധത്തിന് മൊബൈൽ ഒഴിച്ച് നിർത്തേണ്ട ഒരു കാര്യമാണ്.. കിടപ്പുമുറിയിലും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്….