അമിത വണ്ണവും കുടവയറും കൊഴുപ്പും കുറയ്ക്കാൻ ആയിട്ട് ഈ ഒരു മാർഗ്ഗം ട്രൈ ചെയ്തു നോക്കൂ… ഒരാഴ്ച കൊണ്ട് നാലു കിലോ വരെ കുറയും…

ഇന്ന് നിങ്ങൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് പേര് വെയിറ്റ് പറയാനായി പലരീതിയിലുള്ള ട്രൈ ചെയ്യുന്നുണ്ട്.. പക്ഷേ ഇതൊക്കെ ട്രൈ ചെയ്താലും അത്ര വലിയ റിസൾട്ട് ഒന്നും ഇവർക്ക് ലഭിക്കുന്നില്ല.. ഞാൻ ഒരു മെത്ത ട്രൈ ചെയ്തു നോക്കി സത്യം പറഞ്ഞാൽ ഒരാഴ്ച കൊണ്ട് എനിക്ക് 4 കിലോ വരെ കുറഞ്ഞു.. എങ്കിലും ഇത് ആർക്കെങ്കിലും ട്രൈ ചെയ്യണം എന്നുണ്ടെങ്കിൽ എങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക.. വളരെ സിമ്പിൾ കാര്യമാണ് വെയിറ്റ് കുറയണം എന്നുള്ള ആളുകളും.. തൈറോയ്ഡ് പ്രശ്നം ഉള്ള ആളുകൾ..

മുട്ടുവേദന ജോയിൻറ് വേദനകൾ ഉള്ളവരെ.. inflammation സ് അതായത് രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ഉന്മേഷക്കുറവ് ക്ഷീണം.. അങ്ങനെയുള്ള ആളുകൾക്ക് ഒക്കെ ഇതൊരു ബെസ്റ്റ് ഡയറ്റാണ്.. ഇതെല്ലാവർക്കും പറ്റില്ല കാരണം എന്താണെന്ന് വെച്ചാൽ ഞാനീ പറയുന്ന ഇൻഗ്രീഡിയൻസ് ചിലർക്ക് അലർജി ഉണ്ടാക്കു.. ഞാനൊരു എക്സ്പിരി മെൻറ് എന്ന രീതിയിൽ എങ്ങനെ പെട്ടെന്ന് നമ്മുടെ എനർജി ലെവൽ കൂട്ടാമെന്ന് സ്റ്റഡി ചെയ്തു വന്ന സമയത്ത് ഞാൻ ഇതുവരെ പറഞ്ഞ മെത്തേഡ് കളെല്ലാം ഉപയോഗിച്ചുകൊണ്ട് ഞാൻ ഒരു ഡയറ്റ് ചെയ്തു നോക്കി..

വളരെ നല്ല റിസൾട്ട് ലഭിച്ചു.. ഞാനിതുവരെ ഫോളോ ചെയ്ത് വന്നത് രാത്രിയിലെ രണ്ട് ചപ്പാത്തിയും അതിനനുസരിച്ചുള്ള എന്തെങ്കിലും കറികളും ആയിരുന്നു.. അത് ഞാൻ ഒരു 7 മണിക്ക് മുൻപ് എപ്പോഴും കഴിച്ചിരുന്നു.. പക്ഷേ കഴിഞ്ഞ ഒരാഴ്ച ആയിട്ട് ഞാൻ വേറൊരു മെത്തേഡ് ട്രൈ ചെയ്തു.. ആ മെത്തേഡ് ഞാൻ ചപ്പാത്തി കഴിക്കുന്നത് നിർത്തി.. ആർക്കെങ്കിലും ഇത് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ അഥവാ വെയിറ്റ് കുറയണം അതുപോലെ ക്ഷീണം കുറയണം..

നീർക്കെട്ട് കുറയണം.. എന്ന ആഗ്രഹം ഉള്ളവരെ അതുപോലെ തൈറോയ്ഡ് പ്രശ്നങ്ങൾ മാറ്റാൻ ഇവരെ രാത്രിയിലെ ഈ പറയുന്ന മെത്തേഡ് ഒന്ന് ട്രൈ ചെയ്തു നോക്കുക.. ഇവിടെ ഞാൻ ട്രൈ ചെയ്തു നോക്കിയതാ ഇവിടെ വീട്ടിലെ ഉച്ചയ്ക്ക് കോവയ്ക്ക മെഴുക്കു പുരട്ടിയും ബീൻസ് തോരൻ വെച്ച് ഉണ്ടായിരുന്നു.. അപ്പോൾ ഞാൻ അത് വെച്ച് ചെയ്തത് എന്താണെന്ന് പറയാം..